EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എൻഡിഎയിൽ വലിയ അതൃപ്തി, സർക്കാർ കാലാവധി പൂർത്തിയാക്കില്ല: രാഹുൽ ഗാന്ധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എൻഡിഎയിൽ വലിയ അതൃപ്തി, സർക്കാർ കാലാവധി പൂർത്തിയാക്കില്ല: രാഹുൽ ഗാന്ധി
News

എൻഡിഎയിൽ വലിയ അതൃപ്തി, സർക്കാർ കാലാവധി പൂർത്തിയാക്കില്ല: രാഹുൽ ഗാന്ധി

Web Desk
Last updated: June 18, 2024 10:05 PM
Web Desk
Published: June 18, 2024
Share

ദില്ലി: മൂന്നാം മോദി സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നേരിയ മുന്നണിക്കുള്ളിലെ നേരിയ അസ്വരാസ്യം പോലും സ‍ർക്കാർ വീഴാൻ കാരണമാകുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരിയ അസ്വാരസ്യംപോലും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ തകര്‍ക്കും. മോദി ക്യാമ്പില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നു. എന്‍.ഡി.എയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുകഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി അയോധ്യയില്‍ തന്നെ തൂത്തെറിയപ്പെട്ടു. കൈകൾ കെട്ടിയിട്ട നിലയാണ് ഞങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നാല്‍ തെരഞ്ഞെടുപ്പിൽ എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം റയ്ബറേലി നിലനിർത്തി വയനാട് എംപി സ്ഥാനം രാജിവച്ച രാഹുൽ ​ഗാന്ധിയും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട പ്രിയങ്കാ ​ഗാന്ധിയും ഒരുമിച്ച് വയനാട്ടിൽ എത്തുമെന്ന് റിപ്പോർട്ട്. ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട് സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രചാരണത്തിന് മുമ്പുള്ള സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക. അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.

TAGGED:Priyanka gandhiRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പാലം: എറണാകുളം-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിച്ച് മുനമ്പം തീരദേശ പാലം വരുന്നു

June 9, 2023
News

റോഡ് അളക്കാനുളള കോൺ​ഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി വീണ ജോർജിന്റെ ഭർത്താവ്

June 19, 2024
News

പാലക്കാട് ഹോട്ടലിലെ റെയ്ഡ് ബിജെപി, സിപിഐഎം നേതാക്കളുടെ അറിവോടെയെന്ന് വി ഡി സതീശൻ

November 6, 2024
News

നടിയെ ആക്രമിച്ച കേസ്: ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്നതിൽ നടപടിയില്ല;രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

December 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?