EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി
News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

Web Desk
Last updated: June 18, 2024 8:23 PM
Web Desk
Published: June 18, 2024
Share

 

കുവൈത്ത് സിറ്റി: ബിൽഡിംഗ് കോഡ് ചടങ്ങളിൽ മുൻസിപ്പാലിറ്റി അധികൃതർ കർശന പരിശോധന ആരംഭിച്ചതോടെ കുവൈത്തിൽ നിരവധി പേർക്ക് താമസസ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്നതായി റിപ്പോർട്ട്. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബ്‌നിദ് അൽ-ഗർ ഏരിയയിലെ മൂന്ന് പ്രോപ്പർട്ടികളിൽ അധികൃതർ വൈദ്യുതി വിതരണം വിച്ഛേദിച്ചതായും നിരവധി വിദേശികളെ താമസസ്ഥലത്ത് നിന്നും പുറത്താക്കിയതായും കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താമസസ്ഥലം നഷ്ടമായവരിൽ അധികവും ബാച്ചിലേഴ്സാണ് എന്നാണ് സൂചന.

എൻബിടിലി ലേബർ ക്യാംപിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെയാണ് കുവൈത്തിൽ ബിൽഡിംഗ് കോഡ് ലംഘിക്കുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന ആരംഭിച്ചത്. ലേബർ ക്യാംപിലെ താഴത്തെ മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് അഗ്നിബാധയുണ്ടായി അൻപത് പേർ മരിച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബിൽഡിംഗ് കോഡ് നിബന്ധകൾ കർശനമായി പാലിക്കണമെന്നും ചട്ടലംഘനം നടത്തിയവരെ കണ്ടെത്താൻ കർശന പരിശോധന നടത്താനും കുവൈത്ത് ഉപപ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു.

ബിൽഡിംഗ് കോഡ് ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബ്നീദ് അൽ-ഗറിലെ നിരവധി ബാച്ചിലർ പ്രവാസികളെ താമസസ്ഥലത്ത് നിന്നും പുറത്താക്കുകയും കുവൈറ്റിലെ 45 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചുട്ടുപൊള്ളുന്ന വേനലിൽ മൂന്ന് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും ഉദ്യോഗസ്ഥർ വിച്ഛേദിച്ചതായും അറബ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
.

TAGGED:KuwaitKuwait Fire
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായ് പൊലീസിന് 100 എസ്.യു.വികള്‍ സമ്മാനമായി നൽകി യുഎഇയിലെ വ്യവസായി

October 17, 2022
News

മദ്യനയ അഴിമതിക്കേസിൽ കേജരിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ​ഹൈക്കോടതി

June 25, 2024
News

എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം

January 25, 2023
News

കോഴിക്കോട്ട് രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ ലക്ഷണങ്ങൾ

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?