EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം
News

കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം

Web News
Last updated: June 18, 2024 12:03 PM
Web News
Published: June 18, 2024
Share

കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും. വെളളത്തിൽ നിന്നുമുളള ബാക്ടീരിയ അണുബാധയാണ് ​രോ​ഗത്തിന് പിന്നിലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

പരിശോധനയിൽ ഫ്ലാറ്റിലെ താമസക്കാരിൽ ഒരാളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ഇത് തന്നെയാണോ മറ്റുളളവരുടെ രോ​ഗ കാരണമെന്നും വ്യക്തമെല്ല. ആ​രോ​ഗ്യ വകുപ്പ് സ്ഥലത്തെത്തി വെളളത്തിന്റെ വിവിധ സാമ്പിളുകൾ‌ ശേഖരിച്ചിടുണ്ട്.

ഫ്ലാറ്റിൽ വെളളം വന്നു കൊണ്ടിരുന്നത് കിണർ, മഴവെളളം, ബോർവെൽ, മുൻസിപ്പൽ ലൈൻ തുടങ്ങിയവയിൽ നിന്നുമാണ്. നിലവിൽ ഈ സ്രോതസുകളെല്ലാം അടച്ച് ടാങ്കർ വഴിയാണ് വെളളമെത്തിക്കുന്നത്.

TAGGED:bacteriacommunicable diseasesflatKOCHIvomiting
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

യുഎഇ സായുധസേനാ ഏകീകരിണത്തിന് നാളെ 47 വയസ് , അഡ്നോക് ടവറിലും ബുർജ് ഖലീഫയിലും പ്രത്യേക ലേസർ ഷോ

May 5, 2023
News

സുഡാനിൽ കൊല്ലപ്പെട്ട അഗസ്റ്റിന്റെ കുടുംബം നാട്ടിലെത്തി: അഗസ്റ്റിൻ്റെ മൃതദേഹം ഇപ്പോഴും സുഡാനിൽ

April 27, 2023
News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

November 25, 2024
News

മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് പരീക്ഷിക്കാനൊരുങ്ങി ന്യൂറലിങ്ക്

December 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?