EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബൈയിൽ വെയർ​ഹൗസിൽ തീപിടുത്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബൈയിൽ വെയർ​ഹൗസിൽ തീപിടുത്തം
News

ദുബൈയിൽ വെയർ​ഹൗസിൽ തീപിടുത്തം

Web News
Last updated: June 17, 2024 6:22 PM
Web News
Published: June 17, 2024
Share
Dubai Fire

ദുബൈ: ദുബൈയിലെ അൽഖൂസ് ഇൻ‍ഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. പെരുന്നാൾ ദിനമായ ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ആളപായമില്ല.

വൻ നാശനഷ്ട്ടമുണ്ടായതാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്നും വലിയതോതിൽ കറുത്ത പുക ഉയർന്നിരുന്നു.

ദുബൈ പോലീസും അ​ഗ്നിരക്ഷ സേനയും ഉടൻ സ്ഥലത്തെ തീ നിയന്ത്രണമാക്കിയത് കൊണ്ട് വലിയ അപകടം ഒഴിവായി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

ദുബായ് പൊലീസിന് 100 എസ്.യു.വികള്‍ സമ്മാനമായി നൽകി യുഎഇയിലെ വ്യവസായി

October 17, 2022
News

കേരളത്തിൽ 14 അം​ഗ കുറുവ സംഘം; കണ്ടെത്താൻ ഡ്രോൺ ഉപയോ​ഗിക്കാനൊരുങ്ങി പൊലീസ്

November 18, 2024
NewsSports

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

August 21, 2022
News

പെന്‍ഷന്‍ പ്രായം കൂട്ടില്ല; ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

November 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?