EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലി പെരുന്നാൾ: യുഎഇയിൽ പൊതു- സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ബലി പെരുന്നാൾ: യുഎഇയിൽ പൊതു- സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു
Editoreal Plus

ബലി പെരുന്നാൾ: യുഎഇയിൽ പൊതു- സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു

Web Desk
Last updated: June 9, 2024 12:05 PM
Web Desk
Published: June 9, 2024
Share

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ – പൊതുമേഖലകൾക്ക് അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയിൽ ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഹിജ്‌റി കലണ്ടർ പ്രകാരം ദുൽഹിജ്ജ 9 ന് ഇസ്‌ലാമിലെ ഏറ്റവും പുണ്യ ദിനമായ അറഫ ദിനം പ്രമാണിച്ച് ഒരു ദിവസം ശമ്പളത്തോടു കൂടിയ അവധി നൽകും. ജൂൺ 15 ശനിയാഴ്ചയാണ് ഈ ദിവസം.

ദുൽഹിജ്ജ 10 മുതൽ 12 വരെ അല്ലെങ്കിൽ ജൂൺ 16 മുതൽ 18 വരെ ആചരിക്കുന്ന ബലി പെരുന്നാളായ ഈദ് അൽ അദ്ഹയ്ക്ക് മൂന്ന് ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നു. പൊതുമേഖലയിലെ ജീവനക്കാർക്കും ഇതേ തീയതികളിലായിരിക്കും അവധി.

1445 ദുൽ ഹിജ്ജ മാസത്തിൻ്റെ വരവറിയിച്ചുള്ള മാസപ്പിറവി ജൂൺ 7 വെള്ളിയാഴ്ചയാണ് അബുദാബിയിൽ കണ്ടതായി സ്ഥിരീകരിച്ചത്. വ്യാഴാഴ്ച, സൗദി അറേബ്യയിലെ അധികാരികൾ മാസപ്പിറവി കണ്ടതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ അവിടെ ഇസ്ലാമിക മാസമായ ദുൽ ഹിജ്ജ ജൂൺ 7 ന് ആരംഭിച്ചു. സൌദ്ദിയിൽ ഈദ് അൽ അദ്ഹയും ജൂൺ 16 ന് ആരംഭിക്കും. ഒമാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ജൂൺ 17-നാണ് ബലിപെരുന്നാൾ ആഘോഷം.

TAGGED:AbudhabidubaiEid Aleid al adjaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?

November 20, 2024
Sports

ഇന്ത്യൻ മീഡിയ ക്രിക്കറ്റ് ക്ലബ് പുതിയ ജേഴ്സി പുറത്തിറക്കി

January 25, 2023
Business

ഈജിപ്തിൽ എംബിബിഎസ് പഠിക്കാം; സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയും യുഎഇയിൽ

September 12, 2023
Diaspora

ഷാർജയിലെ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

October 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?