EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദ്ദിക്ക് പറക്കാൻ ആകാശ എയറിന് അനുമതി: ആദ്യ സർവ്വീസ് ശനിയാഴ്ച
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > സൗദ്ദിക്ക് പറക്കാൻ ആകാശ എയറിന് അനുമതി: ആദ്യ സർവ്വീസ് ശനിയാഴ്ച
BusinessNews

സൗദ്ദിക്ക് പറക്കാൻ ആകാശ എയറിന് അനുമതി: ആദ്യ സർവ്വീസ് ശനിയാഴ്ച

Web Desk
Last updated: June 6, 2024 3:58 PM
Web Desk
Published: June 6, 2024
Share

റിയാദ്: സൗദ്ദി അറേബ്യയിലേക്ക് പറക്കാൻ ആകാശ എയർലൈൻസിന് അനുമതി. സൌദി അറേബ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയറിന് രണ്ട് രാജ്യങ്ങളേയും ബന്ധിപ്പിച്ച് ജൂണ് എട്ട് ബുധാഴ്ച മുതൽ സ‍ർവ്വീസ് ആരംഭിക്കാനാണ് ആകാശ എയറിന് സൗദ്ദി അനുമതി നൽകിയിരിക്കുന്നത്. സൗദ്ദി അറേബ്യൻ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ആകാശ എയർലൈനിന് രാജ്യത്തേക്ക് സർവ്വീസ് കിട്ടിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അഹമ്മാദാബാദ്, മുംബൈ നഗരങ്ങളിൽ നിന്നും റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിലേക്കാണ് ആകാശ സർവ്വീസ് നടത്തുകയെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് 12 പ്രതിവാര സർവ്വീസുകളും അഹമ്മദാബാദിൽ നിന്നും രണ്ട് സർവീസുകളും ഉണ്ടാകും. ഇതുകൂടാതെ റിയാദ് – മുംബൈ സെക്ടറിൽ ചൊവ്വാഴ്ച മുതൽ പുതിയൊരു സർവ്വീസും ആകാശ ആരംഭിച്ചു.

കഴിഞ്ഞ വർഷം റെക്കോർഡ് ആളുകളാണ് സൌദ്ദിയിൽ വിമാനയാത്ര നടത്തിയത്. 701,2900 വിമാനങ്ങൾ സർവ്വീസ് നടത്തിയ സ്ഥാനത്ത് 16 ശതമാനം വർധനയോടെ 8.14 ലക്ഷം പേർ യാത്ര ചെയ്തിരുന്നു

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുന്‍ സൈനികന്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി; അമേരിക്കയിലെ വെടിവെപ്പിലെ പ്രതിയെ തിരിച്ചറിഞ്ഞു

October 26, 2023
News

‘പൗരന്മാരുടെ പരിപാലനമാണ് രാജ്യത്തിന്റെ മുൻ​ഗണന’; ദേശീയദിന സന്ദേശത്തിൽ യുഎഇ പ്രസിഡന്റ്

December 1, 2022
News

ബഹിഷ്കരണവും കൂകി വിളികളും; ഗാസ ആക്രമണത്തിൽ യു.എൻ പൊതുസഭയിൽ ഒറ്റപ്പെട്ട് നെതന്യാഹു

September 27, 2025
News

കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ

August 9, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?