EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തി; കണ്ണൂരിൽ എയർഹോസ്റ്റസ് പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തി; കണ്ണൂരിൽ എയർഹോസ്റ്റസ് പിടിയിൽ
News

ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തി; കണ്ണൂരിൽ എയർഹോസ്റ്റസ് പിടിയിൽ

Web Desk
Last updated: May 30, 2024 9:46 PM
Web Desk
Published: May 30, 2024
Share

കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച എയർഇന്ത്യ എക്സ്പ്രസ്സ് എയർ ഹോസ്റ്റസ് പിടിയിൽ. കൊൽക്കത്ത സ്വദേശിയായ സുരഭി ഖത്തൂൺ ആണ് കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പിടിയിലായത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തിൽ നിന്നും വന്ന എയർഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിലാണ്‌ സുരഭി കണ്ണൂരിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്നും 960 ഗ്രാം സ്വർണം പിടികൂടി. ഈ സ്വർണത്തിന് ഏതാണ്ട് അറുപത് ലക്ഷം രൂപ മൂല്യം വരും.

സ്വർണം പിടികൂടിയതിന് പിന്നാലെ സുരഭിയുടെ അറസ്റ്റ് ഡിആർഐ രേഖപ്പെടുത്തി. തുടർന്ന് കോടതി മുൻപാകെ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് അയച്ചിട്ടുണ്ട്. സം

നേരത്തെയും സുരഭി സ്വർണ്ണം കടത്തിയിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നതെന്നും സ്വർണ്ണക്കടത്ത് സംഘവുമായി സുരഭിക്കുള്ള ബന്ധത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും ഡിആർഐ അറിയിച്ചു. മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് വിമാനജീവനക്കാർ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരഭി ആർക്കാണ് സ്വർണ്ണം കൈമാറാൻ പദ്ധതിയിട്ടതെന്നും കേരളത്തിൽ ഇവർക്ക് ആരുമായിട്ടാണ് ബന്ധമെന്നും അന്വേഷിക്കുമെന്നും ഡിആർഐ വൃത്തങ്ങൾ വ്യക്തമാക്കി.

TAGGED:Air India Expresscabin crewGold smugglingKannur airportKannur International AirportkaripurKIAL
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNewsReal Talk

പിടിച്ച പിടിയാലെ ഇ.ഡി; എന്തുകൊണ്ട് കിഫ്ബിയെ ആക്രമിക്കുന്നു?

August 16, 2022
News

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡിയില്‍ ചവിട്ടി; ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സ്‌ഫോടനം; ജവാന് പരിക്ക്

November 7, 2023
EntertainmentNews

കാർത്തിക് ആര്യനെ ഭയപ്പെടുത്തി ‘മിന്നൽ മുരളി’

December 20, 2022
News

അയർലൻഡിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നഴ്സ് റോജിയുടെ വിയോഗം

September 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?