EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരിപ്പൂരിനെ കൈവിട്ട് എയർഇന്ത്യ; 36 വർഷം നീണ്ട മുംബൈ സർവ്വീസും നിർത്തുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കരിപ്പൂരിനെ കൈവിട്ട് എയർഇന്ത്യ; 36 വർഷം നീണ്ട മുംബൈ സർവ്വീസും നിർത്തുന്നു
Diaspora

കരിപ്പൂരിനെ കൈവിട്ട് എയർഇന്ത്യ; 36 വർഷം നീണ്ട മുംബൈ സർവ്വീസും നിർത്തുന്നു

Web Desk
Last updated: May 29, 2024 7:00 PM
Web Desk
Published: May 29, 2024
Share

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തെ പൂർണമായി കൈവിട്ട് എയർഇന്ത്യ. കരിപ്പൂർ – മുംബൈ സർവ്വീസാണ് ഏറ്റവും അവസാനം എയർഇന്ത്യ നിർത്തിയത്. 1988-ൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ആദ്യഘട്ടത്തിൽ തുടങ്ങി കഴിഞ്ഞ 36 വർഷമായി തുടരുന്ന മുംബൈ സർവ്വീസാണ് എയർഇന്ത്യ ഇപ്പോൾ അവസാനിപ്പിക്കുന്നത്.

മാസങ്ങൾ മുൻപ് കോഴിക്കോട് നിന്നുള്ള ഡൽഹി, ദുബായ്, ഷാർജ സർവ്വീസുകളും എയർഇന്ത്യ അവസാനിപ്പിച്ചിരുന്നു. മുംബൈ സർവ്വീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും എയർഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാൽ നിലവിൽ ജൂൺ 14 വരെ മാത്രമാണ് ടിക്കറ്റ് ബുക്കിംഗ് കാണിക്കുന്നത്. എയർഇന്ത്യ സർവ്വീസുകൾ അവസാനിപ്പിക്കുമ്പോൾ പകരം എയർഇന്ത്യ എക്സ്പ്രസ്സ് ഈ റൂട്ടുകളിൽ പകരം സർവ്വീസ് നടത്തുമെന്നാണ് എയർ ഇന്ത്യ അധികൃതർ പറഞ്ഞെങ്കിലും പകരം സർവ്വീസുകളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.

എയർ ഇന്ത്യ സർവ്വീസ് നിർത്തുന്നതോടെ ജൂൺ 15 മുതൽ കോഴിക്കോട് – മുംബൈ സെക്ടറിൽ നേരിട്ടുള്ള സർവ്വീസ് ഇൻഡിഗോയുടേത് മാത്രമാകും. മുംബൈയിലെത്തി വിവിധ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്ളൈറ്റെടുക്കുന്ന പല വ്യാപാരികൾക്കും പ്രവാസികൾക്കും ഇതു തിരിച്ചടിയാവും.

TAGGED:Air India ExpressIndigokaripurKaripur airportkozhikodeKozhikode international airportmumbai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

മലയാളി പ്രവാസികൾക്ക് തിരിച്ചടി: കേരളത്തിലേക്കുള്ള ഒരു സർവ്വീസ് താത്കാലികമായി നിർത്തി ഇൻഡിഗോ

August 21, 2025
Diaspora

പ്രവാസികളെ കാണാൻ മുത്തപ്പനെത്തുന്നു, തിരുവപ്പന മഹോത്സവം അജ്മാനിൽ

April 24, 2024
News

ടിക്കറ്റ് നിരക്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി വ്യോമയാന മന്ത്രാലയം

December 6, 2025
Diaspora

എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ, തടവുശിക്ഷ തുടരും

December 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?