EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എസ്‌.എസ്‌.എൽ.സി പരീക്ഷ ഫലപ്രഖ്യാപനം നാളെ വൈകിട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എസ്‌.എസ്‌.എൽ.സി പരീക്ഷ ഫലപ്രഖ്യാപനം നാളെ വൈകിട്ട്
News

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫലപ്രഖ്യാപനം നാളെ വൈകിട്ട്

Web Desk
Last updated: May 7, 2024 11:17 AM
Web Desk
Published: May 7, 2024
Share

തി​രു​വ​ന​ന്ത​പു​രം: 2023-24 അധ്യയന വർഷത്തെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷഫലം നാളെ പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ടി.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി, എ.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്‌. ക​ഴി​ഞ്ഞ​വ​ർ​ഷം 99.70 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ എ​സ്‌.​എ​സ്‌.​എ​ൽ.​സി​യി​ലു​ണ്ടാ​യ​ത്‌.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​ക്ക്‌ മൂ​ന്ന് മണിക്കാവും പ്രഖ്യാപിക്കുക. 4,41,120 പേ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും 29,300 പേ​ർ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും പ​രീ​ക്ഷ​യെ​ഴു​തി​യി​ട്ടു​ണ്ട്‌. ക​ഴി​ഞ്ഞ വ​ർ​ഷം പ്ല​സ്‌ ടു​വി​ന്‌ 82.95 ശ​ത​മാ​ന​വും വി.​എ​ച്ച്‌.​എ​സ്‌.​ഇ​ക്ക്‌ 78.39 ശ​ത​മാ​ന​വും വി​ജ​യ​മു​ണ്ടാ​യി​രു​ന്നു.

പ്ര​ഖ്യാ​പ​ന​ശേ​ഷം വൈ​കീ​ട്ട്‌ നാ​ലു മു​ത​ൽ പി.​ആ​ർ.​ഡി​യു​ടെ PRD LIVE മൊ​ബൈ​ൽ ആ​പ്പി​ലും വെ​ബ്‌​സൈ​റ്റി​ലും ഫ​ലം ല​ഭ്യ​മാ​കും.

TAGGED:SSLCSSLC exam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

യുഎഇയിൽ പെട്രോൾ, ഡീഡൽ വിലയിൽ കുറവ്

December 1, 2022
News

ഖത്തർ: വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി

September 19, 2022
News

മുഖ്യമന്ത്രിയെ കാണാൻ അതിവേഗം ബഹുദൂരം: 16 വയസ്സുകാരന്റെ സാഹസിക യാത്ര ചർച്ചയാവുന്നു

September 25, 2022
News

എം ബി രാജേഷ് മന്ത്രിയായി ചുമതലയേറ്റു

September 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?