EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജയിൽ പുതിയ വാതകശേഖരം കണ്ടെത്തിയതായി സ്ഥിരീകരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഷാർജയിൽ പുതിയ വാതകശേഖരം കണ്ടെത്തിയതായി സ്ഥിരീകരണം
Business

ഷാർജയിൽ പുതിയ വാതകശേഖരം കണ്ടെത്തിയതായി സ്ഥിരീകരണം

Web Desk
Last updated: May 5, 2024 12:13 PM
Web Desk
Published: May 5, 2024
Share

ഷാ‍ർജ: പുതിയ വാതക ശേഖരം കണ്ടെത്തി ഷാർജ. ഹദീബ ഫിൽഡിലാണ് പുതിയ ഗ്യാസ് നിക്ഷേപം കണ്ടെത്തിയതെന്നാണ് ഷാർജ പെട്രോളിയം കൗൺസിൽ അറിയിക്കുന്നത്.

അൽ സജാ ഫീൽഡിന് വടക്ക് സ്ഥിതി ചെയ്യുന്ന മേഖലയിൽ ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ നടത്തിയ ഖനനത്തിലാണ് പുതിയ ​ഗ്യാസ് ശേഖരം കണ്ടെത്തിയതെന്നും ഭാവിയിൽ വലിയ സാമ്പത്തിക നേട്ടം നൽകാൻ ഈ ​ഗ്യാസ് ശേഖരത്തിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും ഷാർജ പെട്രോളിയം കൗൺസിൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

​ഗ്യാസ് ശേഖരത്തിൻ്റെ അളവ് സംബന്ധിച്ചും മറ്റു കാര്യങ്ങളിലും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പഠനവും തുടരുകയാണെന്നും കൗൺസിൽ വ്യക്തമാക്കി. “അൽ-സജാ, കഹിഫ്, മഹനി, മുയയ്ദ്” എന്നിവയ്ക്ക് പുറമെ ഷാർജയിലെ അഞ്ചാമത്തെ എണ്ണപ്പാടമാണ് “ഹദീബ” ഫീൽഡ്.

TAGGED:Gas reservepetroleumsharja
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Business

932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനമായി ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

September 11, 2024
Business

ടെസ്‍ല ഇന്ത്യയിലേക്ക് ? ഫാക്ടറിക്കായി സ്ഥലം തേടുന്നു

May 25, 2023
Business

സഫാരി മാൾ ഇനി റാസൽഖൈമയിലും, ഉദ്ഘാടനം വ്യാഴാഴ്ച, സമ്മാനങ്ങൾ നേടാൻ അവസരം

December 23, 2024
Business

ഈ ക്രിസ്തുമസും എല്ലാ വർഷത്തെയും പോലെ മതിയോ?

December 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?