EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വൈകാരികം… ജയിലിനുള്ളിൽ മകളെ കണ്ട് നിമിഷ പ്രിയയുടെ അമ്മ, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വൈകാരികം… ജയിലിനുള്ളിൽ മകളെ കണ്ട് നിമിഷ പ്രിയയുടെ അമ്മ, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു
Diaspora

വൈകാരികം… ജയിലിനുള്ളിൽ മകളെ കണ്ട് നിമിഷ പ്രിയയുടെ അമ്മ, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു

Web Desk
Last updated: April 25, 2024 6:23 PM
Web Desk
Published: April 25, 2024
Share

യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വ‍‍ർഷമായി ജയിലിൽ കഴിയുന്ന മകളെ 11 വർഷത്തിന് ശേഷം കാണാൻ സാധിച്ചതിൻ്റെ ആശ്വാസത്തിൽ പ്രേമകുമാരി. മകളെ ഇനിയൊരിക്കലും കാണാൻ സാധിക്കുമെന്ന് കരുതിയതല്ലെന്നും കാത്തിരിപ്പിനൊടുവിൽ നിമിഷപ്രിയയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി പറഞ്ഞു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അവ‍ർ പറഞ്ഞു.

മകളെ വീണ്ടും കാണാൻ അവസരമൊരുക്കി തന്നതിന് ജയിൽ അധികൃതരോട് ഒരുപാട് നന്ദിയുണ്ടെന്നും അവ‍ർ പറഞ്ഞു. രണ്ട് ദിവസം മുൻപാണ് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യെമനിൽ വ്യവസായിയായ സാമുവേൽ ജെറോമും യെമനിൽ എത്തിയത്. ഇന്നലെ പ്രാദേശിക സമയം ഒരു മണിയോടെയാണ് ജയിലിലെത്തി പ്രേമകുമാരി നിമിഷ പ്രിയയെ കണ്ടത്. ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥരും പ്രേമകുമാരിക്കൊപ്പം ജയിലിൽ എത്തിയെങ്കിലും പ്രേമകുമാരിയെ മാത്രമാണ് നിമിഷ പ്രിയയെ കാണാൻ അനുവ​ദിച്ചത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം അമ്മയും മകളും ജയിലിനുള്ളിൽ ഒരുമിച്ച് ചിലവഴിച്ചു. ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഇവ‍ർക്ക് ജയിൽ അധികൃത‍ർ അവസരമൊരുക്കി.

പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൌകര്യം ഒരുക്കിയത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള സാമുവൽ ജെറോം പറഞ്ഞു. ഇനി കൊല്ലപ്പെട്ട യെമനീസ് പൗരന്

ഇനി മോചനം സംബന്ധിച്ചു്ള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ശ്രമം. ഉടൻ തന്നെ കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കാണ് ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

TAGGED:nimisha priyaPremakumariYemen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

രാജ്യത്ത് ഇന്ന് 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി

October 22, 2024
BusinessDiaspora

ക്രേസ് ബിസ്കറ്റ്സ് ഗൾഫിൽ അവതരിപ്പിച്ച് മോഹൻലാൽ

October 15, 2025
Diaspora

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

February 26, 2024
DiasporaNews

എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം; ഗ്രാൻഡ് ടെംപിൾ ജനങ്ങൾക്ക് സമർപ്പിക്കാനൊരുങ്ങി ദുബായ്

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?