EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളും
News

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളും

News Desk
Last updated: August 15, 2022 7:55 AM
News Desk
Published: August 15, 2022
Share

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം യുഎഇയിലെ ഇന്ത്യക്കാർ വിപുലമായി ആചരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ആഭ്യമുഖ്യത്തില്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ത്രിവർണ്ണ പതാക ഉയർത്തി. ഇന്ത്യന്‍ പ്രവാസി സംഘടനകളും പ്രതിനിധികളും പരിപാടികളില്‍ പങ്കെടുത്തു.
വിവിധ ഇടങ്ങളില്‍ നൂറ് കണക്കിന് ഇന്ത്യക്കാര്‍ ആഘോഷ പരിപാടികളുടെ ഭാഗമായി ഒത്തുകൂടി.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീറാണ് പതാക ഉയർത്തിയത്.
ദുബായില്‍ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി ത്രിവർണ പതാക ഉയർത്തി. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളാണ് പതാക ഉയര്‍ത്തിത്.

യുഎഇ പ്രതിനിധിക‍ളും ഇന്ത്യയ്ക്ക് ആശംസകൾ നേര്‍ന്നു, ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം ആ‍ഴമേറിയതാണെന്നും ഇരു രാജ്യങ്ങളുടേയും സഹകരണത്തോടെ നിരവധി ഭാവിപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സുഞ്ജയ് സുധീര്‍ വ്യക്തമാക്കി. യുഎഇ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

യുഎഇയിക്ക് പുറമെ ഇതര ഗൾഫ് രാജ്യങ്ങിലും ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങൾ നടന്നു. ലോകമാകെയുളള പ്രവാസ ലോകത്ത് ഇന്ത്യക്കാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോൾ രാജ്യത്തിന്‍റെ ത്വാഗോജ്വല പോരാട്ടങ്ങളുടെ സ്മരണകളും ദേശ സ്നേഹവും പ്രവാസ ലോകത്തും അലയടിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമാവുകയാണ് പ്രവാസികൾ.

TAGGED:GulfIndependence Day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

അറക്കൽ മാധവനുണ്ണി ഒരിക്കൽ കൂടി ബിഗ് സ്ക്രീനിലേക്ക്: 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി ‘വല്ല്യേട്ടൻ’

November 8, 2024
News

ആറാമത് അറബ് റീഡിംങ് ചലഞ്ചിൽ കിരീടം ചൂടി ഏഴ് വയസുകാരി സിറിയൻ പെൺകുട്ടി

November 11, 2022
EntertainmentNews

‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

December 20, 2023
News

ദുരന്തഭൂമിയിൽ നിന്നും ഇന്നും ശരീരഭാ​ഗങ്ങൾ കണ്ടെത്തി;കണ്ടെത്തിയത് പരപ്പൻപാറ പുഴയ്ക്ക് സമീപം

August 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?