EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ പ്രളയം: ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് ലുലു ഗ്രൂപ്പ്, പ്രളയബാധിതർക്ക് സഹായമെത്തിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ പ്രളയം: ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് ലുലു ഗ്രൂപ്പ്, പ്രളയബാധിതർക്ക് സഹായമെത്തിക്കും
Diaspora

യുഎഇ പ്രളയം: ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് ലുലു ഗ്രൂപ്പ്, പ്രളയബാധിതർക്ക് സഹായമെത്തിക്കും

Web Desk
Last updated: April 19, 2024 9:29 PM
Web Desk
Published: April 19, 2024
Share

ദുബായ്: യുഎഇയിൽ പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങളെ നേരിടാൻ പൂർണസജ്ജമാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ദുരിത ബാധിതരെ സഹായിക്കാനായി സിഎസ്ആർ പദ്ധതികളുടെ ഭാഗമായി യുഎഇയിൽ ഉടനീളം അവശ്യവസ്തുക്കൾ ലുലു വിതരണം ചെയ്യുന്നുണ്ട്. പ്രളയബാധിതരായ ആളുകൾക്ക് പരമാവധി സഹായവും ആശ്വാസം കൊടുക്കാൻ സാധ്യമായ എല്ലാ രീതിയിലും തങ്ങളുടെ ടീം പ്രവർത്തിച്ചു വരികയാണെന്നും ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

ലുലുവിൻ്റെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും എല്ലാ സാധനങ്ങൾക്കും ആവശ്യമായ സ്റ്റോക്കുണ്ട്. ഭക്ഷ്യഉൽപന്നങ്ങൾക്കൊന്നും തന്നെ നിലവിൽ ക്ഷാമമില്ല. നിലവിലെ സാഹചര്യത്തിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ വിതരണക്കാരുമായും കരാറുകാരുമായും തുടർച്ചയായി ഞങ്ങൾ സമ്പർക്കത്തിലാണ്.

എല്ലാ ലുലു സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് അധിക സൗകര്യങ്ങൾ ഏ‍ർപ്പാടാക്കിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളേയും ജീവനക്കാരേയും കസ്റ്റമ‍ർ സർവ്വീസിനായി ഉപയോ​ഗപ്പെടുത്തുന്നുമുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, സമ്മർദ്ദമോ പരിഭ്രാന്തിയോ ആവശ്യമില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

TAGGED:LuluLulu Grouplulu hypermarketLulu Supermarket
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

നിമിഷ പ്രിയയുടെ മോചനത്തിന് ഒരേ ഒരു വഴി ‘ബ്ലഡ് മണി’; ജയിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിൽ ?

November 18, 2023
Diaspora

ആറ്റുകാൽ പൊങ്കാല അർപ്പിച്ച് അൽ – ഐനിലെ മലയാളി വനിതകൾ

February 26, 2024
Diaspora

മരണപ്പെട്ട ജീവനക്കാരുടെ ഉറ്റവർക്ക് എട്ട് ലക്ഷം രൂപയും ജോലിയും നൽകുമെന്ന് എൻബിടിസി കമ്പനി

June 13, 2024
Diaspora

എയർഇന്ത്യ എക്സ്പ്രസ്സ് സമരത്തിൻ്റെ ഇര; അമൃത ഇനി കാണുക ജീവനില്ലാത്ത രാജേഷിനെ

May 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?