EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പോയ വിമാനം ലാൻഡ് ചെയ്യാനാവാതെ തിരിച്ചെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പോയ വിമാനം ലാൻഡ് ചെയ്യാനാവാതെ തിരിച്ചെത്തി
Diaspora

കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പോയ വിമാനം ലാൻഡ് ചെയ്യാനാവാതെ തിരിച്ചെത്തി

Web Desk
Last updated: April 19, 2024 2:56 PM
Web Desk
Published: April 19, 2024
Share

ദുബൈ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയർ ഇന്ത്യ വിമാനം യാത്രക്കാരെ ഇറക്കാനാവാതെ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിക്ക് ദുബായിലേക്ക് പോയ വിമാനമാണ് പ്രക്ഷുബ്ധമായ കാലാവസ്ഥയെ തുട‍ർന്ന് തിരികെ വന്നത്. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ദുബായിൽ ഇറങ്ങാൻ അനുമതി കിട്ടാതെ വന്നതോടെ വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും മറ്റു മാ‍ർ​ഗങ്ങളില്ലാതെ വന്നതോടെ യാത്രക്കാരുമായി തിരികെ കരിപ്പൂരിലേക്ക് പറക്കുകയായിരുന്നു. യാത്രക്കാർക്ക് ഇന്നു വൈകിട്ടോടെ റാസൽ ഖൈമയിലേക്ക് പോകാൻ വിമാനമൊരുക്കുമെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. ആവശ്യപ്പെടുന്നവ‌ർക്ക് ടിക്കറ്റ് ചാ‍ർജ്ജ് റീഫണ്ട് ചെയ്യാൻ തയ്യാറാണെന്നും എയ‍ർഇന്ത്യ അധികൃത‍ർ അറിയിച്ചു.

അതേസമയം ദുബായ് വിമാനത്താവളത്തിൻ്റെ മൂന്ന് ടെ‌ർമിനലുകളിലും യാത്രക്കാരെ പ്രവേശിപ്പിച്ചുതുടങ്ങി. എന്നാൽ വിമാനത്താളത്തിൻ്റെ പ്രവ‍ർത്തനം ഇതുവരെ പൂ‍ർവ്വസ്ഥിതിയിലേക്ക് വന്നിട്ടില്ല. ഇപ്പോഴും യാത്ര ഉറപ്പായ വിമാനങ്ങളിലെ യാത്രക്കാരെ മാത്രമാണ് ടെ‍ർമിനലുകളിൽ പ്രവേശിപ്പിക്കുന്നത്.

TAGGED:dubaiDXBkaripurKaripur airportKozhikode airportMuscatMuscat Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal Plus

ആറാം മാസത്തിൽ പിറന്ന കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ സഹായം തേടി മാതാപിതാക്കൾ

June 20, 2023
Diaspora

ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

May 26, 2024
Diaspora

കോഴിക്കോട് സ്വദേശിയായ പ്രവാസി ​ദോഹയിൽ മരണപ്പെട്ടു.

August 12, 2023
Diaspora

മലയാളി യുവാവ് സൗദ്ദിയിൽ വാഹനാപകടത്തിൽ മരിച്ചു

August 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?