EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംഘർഷത്തിന് സാധ്യത: ഇറാനിലേക്കും ഇറാഖിലേക്കും യാത്ര വിലക്കി വിദേശകാര്യമന്ത്രാലയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംഘർഷത്തിന് സാധ്യത: ഇറാനിലേക്കും ഇറാഖിലേക്കും യാത്ര വിലക്കി വിദേശകാര്യമന്ത്രാലയം
News

സംഘർഷത്തിന് സാധ്യത: ഇറാനിലേക്കും ഇറാഖിലേക്കും യാത്ര വിലക്കി വിദേശകാര്യമന്ത്രാലയം

Web Desk
Last updated: April 12, 2024 9:54 PM
Web Desk
Published: April 12, 2024
Share

ദില്ലി: ഇന്ത്യൻ പൗരൻമാ‍ർ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യുന്നത് വിലക്കി വിദേശകാര്യമന്ത്രാലയം. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറെ നിർദ്ദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പിൽ പറയുന്നത്.

ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും മുന്നറിയിപ്പിലുണ്ട്. ഇറാൻ ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

TAGGED:Foreign ministryiranisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നിമിഷ പ്രിയയെ കാണാൻ അമ്മ ജയിലിലലേക്ക്, ബ്ലെഡ് മണിയിൽ ചർച്ചകൾ ഉടൻ തുടങ്ങും

April 24, 2024
News

എല്‍.ഡി.എഫ് ജയിച്ചാല്‍ ലോകാത്ഭുതം; പുതുപ്പള്ളിയല്‍ പരാജയം സമ്മതിച്ച് എ.കെ ബാലന്‍

September 8, 2023
News

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം

June 17, 2023
Editoreal PlusNews

“ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല”

January 14, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?