EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിന് മൂന്നാം വന്ദേഭാരത്, എറണാകുളം – ബെംഗളൂരു റൂട്ടിലോടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിന് മൂന്നാം വന്ദേഭാരത്, എറണാകുളം – ബെംഗളൂരു റൂട്ടിലോടും
News

കേരളത്തിന് മൂന്നാം വന്ദേഭാരത്, എറണാകുളം – ബെംഗളൂരു റൂട്ടിലോടും

Web Desk
Last updated: April 9, 2024 1:25 PM
Web Desk
Published: April 9, 2024
Share

കൊച്ചി: കാത്തിരിപ്പിനൊടുവിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ. ഇന്നലെ കൊല്ലത്ത് എത്തിയ റേക്ക് കേരളത്തിനുള്ള മൂന്നാമത്തെ വന്ദേഭാരത് സർവ്വീസിന് ഉപയോഗിക്കും എന്നാണ് വിവരം.

ഇക്കാര്യത്തിൽ റെയിൽവേയുടെ ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ പുതിയ സർവ്വീസുകൾ പ്രഖ്യാപിക്കാനും ഉദ്ഘാടനം നടത്താനും തടസ്സമുണ്ട്. അതിനാൽ സ്പെഷ്യൽ സർവ്വീസായിട്ടാവും ട്രെയിൻ ഓടി തുടങ്ങുക. ഔദ്യോഗിക ഉദ്ഘാടനം പിന്നീടാവും നടക്കുക.

ദക്ഷിണറെയിൽവേയ്ക്ക് അനുവദിച്ച മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളിലൊന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ബെം​ഗളൂരുവിൽ നിന്നും രാവിലെ പുറപ്പെട്ട് ഉച്ചയ്ക്ക് കൊച്ചിയിലെത്തി തിരികെ പോയി രാത്രി ബെം​ഗളൂരുവിൽ എത്തുന്ന രീതിയിലുള്ള പുതിയ വന്ദേഭാരതിൻ്റെ ഷെഡ്യൂൾ പരി​ഗണിക്കുന്നത്. എറണാകുളം മാ‍ർഷലിം​​ഗ് യാർഡിൽ വന്ദേഭാരത് മെയിൻ്റനൻസിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

TAGGED:KOCHIvandebharatvandebharat expressVB Express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘കാണുമ്പോള്‍ ഓടി കയറാന്‍ ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്.എഫ്.ഐ’; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരാതി നല്‍കുമെന്ന് പിഎം ആര്‍ഷോ

June 7, 2023
EntertainmentNews

രഞ്ജിത്തിന്റെ വിവാദ അഭിമുഖം; വിശദീകരണം തേടി സജി ചെറിയാന്‍

December 13, 2023
DiasporaNews

വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

June 2, 2023
News

സൗദിയിൽ നേരിയ ഭൂചലനം

October 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?