EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജ അൽ നഹ്ദയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടിത്തം; 5 പേർ മരിച്ചു 44 പേർക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷാർജ അൽ നഹ്ദയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടിത്തം; 5 പേർ മരിച്ചു 44 പേർക്ക് പരിക്ക്
Diaspora

ഷാർജ അൽ നഹ്ദയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടിത്തം; 5 പേർ മരിച്ചു 44 പേർക്ക് പരിക്ക്

News Desk
Last updated: April 6, 2024 1:14 PM
News Desk
Published: April 6, 2024
Share

ഷാർജ: ഷാർജ അൽ നഹ്ദയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റതായി ഷാർജ പോലീസ് അറിയിച്ചു. തീപിടിത്തത്തിലുണ്ടായ പുകപടലം ശ്വസിച്ചാണ് 5 പേർ മരിച്ചത്. പരിക്കേറ്റവരിൽ 17 നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്, മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുമെന്നും ഷാർജ പൊലീസ് അറിയിച്ചു

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് 39 നിലക്കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് അനുശോചനമറിയിച്ചു. കെട്ടിത്തിൽ താമസിച്ചുരുന്നയാളുകളെ ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചു.

കെട്ടിടത്തിലെ വേസ്റ്റ് നിക്ഷേപിക്കുന്ന ഇടനാഴിയിൽ തടഞ്ഞു നിന്ന മാല്യന്യത്തിന് തീപിടിച്ചതാണ് കെട്ടിടത്തിലെ എല്ലാ നിലകളിലേക്കും തീ വ്യാപിക്കാൻ കാരണമായത്. നിമിഷനേരം കൊണ്ട് കഠിനമായ പുകയും തീയും കെട്ടിടത്തിൽ പടർന്ന് പിടിച്ചു. സംഭവത്തെ തുടർന്ന് ഷാർജ പൊലീസ് എല്ലാ പ്രോപ്പർട്ടി ഓണേഴ്സിനും ടെനന്‍റ്സിനും ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തരുതെന്ന് കടുത്ത നിർദേശം നൽകി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ചട്ടലം​ഘനം: മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ കേന്ദ്രബാങ്ക്

August 22, 2024
DiasporaEditoreal Plus

അടിമുടി മാറാനൊരുങ്ങി ദുബായ് നഗരത്തിന്‍റെ കാലചക്രമായ ദെയ്റ ക്ലോക്ക് ടവർ

May 16, 2023
Diaspora

തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല, കമ്പനിക്ക് കനത്ത പിഴ ചുമത്തി ദുബായ് കോടതി

June 26, 2023
DiasporaNews

യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധന

October 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?