EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബിയിൽ നിന്നും കേരളത്തിലേക്ക് പുതിയ നോൺ സ്റ്റോപ്പ് സ‍ർവ്വീസുമായി ഇൻഡിഗോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അബുദാബിയിൽ നിന്നും കേരളത്തിലേക്ക് പുതിയ നോൺ സ്റ്റോപ്പ് സ‍ർവ്വീസുമായി ഇൻഡിഗോ
Diaspora

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് പുതിയ നോൺ സ്റ്റോപ്പ് സ‍ർവ്വീസുമായി ഇൻഡിഗോ

Web Desk
Last updated: April 1, 2024 4:18 PM
Web Desk
Published: April 1, 2024
Share

ദില്ലി: ബജറ്റ് എയർലൈനായ ഇൻഡിഗോ ജിസിസിയിൽ നിന്നും കേരളത്തിലേക്ക് പുതിയ നോൺ സ്റ്റോപ്പ് സ‍ർവ്വീസ് ആരംഭിക്കുന്നു. അബുദാബിയിൽ നിന്നും കണ്ണൂരിലേക്കാണ് ഇൻഡി​ഗോയുടെ പുതിയ സ‍ർവ്വീസ്. വേനൽക്കാല തിരക്കിൽ ടിക്കറ്റ് കിട്ടാൻ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും കണ്ണൂർ – അബുദാബി നോൺ സ്റ്റോപ്പ് സർവ്വീസ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വേനൽക്കാല ഷെഡ്യൂളിൻ്റെ ഭാ​ഗമായി മെയ് ഒൻപത് മുതൽ കണ്ണൂരിൽ യുഎഇ തലസ്ഥാനത്തേക്കുള്ള പ്രതിദിന സ‍ർവ്വീസ് ഇൻഡി​ഗോ ആരംഭിക്കും. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.

കണ്ണൂർ സർവ്വീസ് കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ എട്ട് ന​ഗരങ്ങളിൽ നിന്നായി അബുദാബിയിലേക്കുള്ള ഇൻഡി​ഗോ പ്രതിവാര സ‍ർവ്വീസുകളുടെ എണ്ണം 56 ആവും. കൂടുതൽ വിമാനങ്ങൾ ഫ്ലീറ്റിൽ ചേരുന്നതിനൊപ്പം കൂടുതൽ സെക്ടറുകളിലേക്ക് ഞങ്ങൾ സ‍ർവ്വീസ് വ്യാപിപ്പിക്കുകയാണ്. യാത്രക്കാർക്ക് മികച്ച സ‍ർവ്വീസ് നൽകാനാണ് ഞങ്ങളുടെ ശ്രമം – ”ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

 

TAGGED:AbudhabiAirportIndigo AirlinesKannur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

Diaspora

നജീബിനെ തേടി വീണ്ടും ദുരന്തം: പേരമകളുടെ അപ്രതീക്ഷിത മരണം

March 23, 2024
Diaspora

കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി

April 18, 2024
Diaspora

ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌

October 24, 2025
Diaspora

ലോകനന്മയ്ക്ക് പ്രാർത്ഥനകളുമായി യുഎഇ ഭരണാധികാരികളുടെ നോമ്പുതുറ, യുഎഇ പ്രസിഡന്‍റ് ആതിഥ്യം വഹിച്ചു

March 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?