EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂർ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂർ അന്തരിച്ചു
Uncategorized

ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂർ അന്തരിച്ചു

Web Desk
Last updated: March 29, 2024 7:50 PM
Web Desk
Published: March 29, 2024
Share

മസ്കറ്റ്: ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂർ അന്തരിച്ചു. 42 വയസ്സായിരുന്നു. തൃശ്ശൂർ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂർ കല്ലുവച്ച പീടികക്കടുത്ത് ചുങ്കം റോഡ് സ്വദേശിയാണ്. ആമിറാത്തിൽ വച്ചാണ് ഫവാസ് മരണപ്പെട്ടത്. ആക്സിഡൻ്റ്സ് ആൻ്റ് ഡിമൈസസ് ഒമാൻ്റെ ട്രഷററും എം.എൻ.എം.എയുടെ രക്ഷാധികാരിയുമായിരുന്നു.

മസ്കത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കുറ്റിയേരിയിൽ കുഞ്ഞുമുഹമ്മദാാണ് ഫവാസിൻ്റെ പിതാവ്. മാതാവ് മങ്കിയത്ത് ജമീല. ഷെജ്നയാണ് ഭാര്യ. ഹസ്‍വ മകളാണ്. ഫിറോസ്, ഫാരിസ, ഫായിസ എന്നിവർ സഹോദരങ്ങളാണ്.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പത്ത് മണിക്ക് കൊച്ചന്നൂർ ജൂമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ആക്സിഡൻ്റ് ആൻഡ് ഡിമൈസസ് ഒമാൻ ഭാരവാഹികൾ പറഞ്ഞു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

ദുബായിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

March 15, 2023
Uncategorized

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കൽ: അംഗീകൃത നിരക്കുകൾ പ്രസിദ്ധീകരിച്ച് കോൺസുലേറ്റ്, വൻതുക വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പ്

August 22, 2025
NewsUncategorized

ഫ്ളൈയിംഗ് കിസ് ആംഗ്യം കാണിച്ച് അധിക്ഷേപിച്ചു: രാഹുലിനെതിരെ സ്മൃതി ഇറാനി

August 9, 2023
DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?