EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
Diaspora

മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Web Desk
Last updated: March 15, 2024 4:46 PM
Web Desk
Published: March 15, 2024
Share

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ – ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു അപകടം.

ജോലിയുടെ ഭാ​ഗമായി ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഔദ്യോ​ഗിക നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. സുജിതയാണ് ഷനിലിൻ്റെ ഭാര്യ. തഷ്വിൻ ക്രിഷ് ആണ് മകൾ. കുടുംബത്തോടൊപ്പം സൗദ്ദിയിൽ കഴിഞ്ഞു വരികയായിരുന്നു ഷനിൽ. സഹോദരൻ ഷാനിയും സൗദ്ദിയിലാണ് ജോലി ചെയ്യുന്നത്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് സ്വദേശത്ത് നടക്കും.

TAGGED:accidentRiyadhsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും, പത്തു പേര്‍ക്ക് സൗജന്യ ശ്രവണ സഹായി വിതരണവും 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധനയും

November 20, 2024
News

സൗദി സന്ദർശനം മെസിക്ക് പണിയായി, മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ് ജി

May 3, 2023
BusinessDiaspora

സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും: 99 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാക്കും

December 19, 2025
Diaspora

അന്താരാഷ്ട്ര യോഗാ ദിനം: ഷാർജയിൽ 5000-ത്തിലേറെ പങ്കെടുക്കുന്ന പരിപാടി

June 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?