EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് മെട്രോകളിലും ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് മെട്രോകളിലും ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക്
News

ദുബായ് മെട്രോകളിലും ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക്

Web News
Last updated: March 1, 2024 11:49 AM
Web News
Published: March 1, 2024
Share

ദുബായ് മെട്രോയിലും ട്രാമുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റുന്നതിനുള്ള വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇ-സ്‌കൂട്ടറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ പല യാത്രക്കാരും അവരുടെ ഇ-സ്‌കൂട്ടറുകള്‍ മട്രൊ സ്‌റ്റേഷന് പുറത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരായി. ചിലര്‍ വീടുകളിലേക്ക് മറ്റുവഴികളില്ലാതെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.

ഫെബ്രുവരി 29നാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി (ആര്‍ടിഎ) ദുബായ് മെട്രോയിലും ദുബായ് ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് മാര്‍ച്ച് ഒന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തുമെന്ന ട്വീറ്റ് ചെയ്തത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ആര്‍ടിഎ ട്വീറ്റ് ചെയ്തിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറില്‍ പുക കണ്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ദുബായിലെ ഓണ്‍പാസ്സീവ് മെട്രോ സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മണിക്കൂറോളം നിര്‍ത്തിവെച്ച സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ടിഎ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെട്രോകളിലും ട്രാമുകളിലും നിരോധിച്ചുകൊണ്ടുള്ള നടപടിക്ക് ഒരുങ്ങിയത്.

 

 

TAGGED:dubaimetrotram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാമർ പ്രധാനമന്ത്രിയാകും

July 5, 2024
News

ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്‌സ്; പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

August 31, 2023
News

അൽ ഉല ഗ്രാമത്തിന് യുഎന്നിന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പുരസ്‌കാരം 

March 15, 2023
EntertainmentNews

ട്രൂ സ്‌റ്റോറി എന്ന് എഴുതിയാല്‍ മാത്രം പോര, ട്രൂ ആയിരിക്കണം; കേരള സ്‌റ്റോറി പ്രൊപഗാണ്ട ചിത്രമെന്ന് കമല്‍ഹാസന്‍

May 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?