EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നീല്‍സണ്‍ ബുക്ക്സ്‌കാന്‍: ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ‘റാം c/o ആനന്ദി’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നീല്‍സണ്‍ ബുക്ക്സ്‌കാന്‍: ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ‘റാം c/o ആനന്ദി’
News

നീല്‍സണ്‍ ബുക്ക്സ്‌കാന്‍: ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ‘റാം c/o ആനന്ദി’

Web News
Last updated: February 23, 2024 2:36 PM
Web News
Published: February 23, 2024
Share

നീല്‍സണ്‍ ബുക്ക്‌സ്‌കാനിന്റെ ഇന്ത്യയിലെ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ആദ്യ അന്‍പതില്‍ ഇടം നേടി അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളാണ് നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മലയാളം പുസ്തകങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഈ ലിസ്റ്റില്‍ സ്ഥാനംപിടിക്കാറുള്ളൂ എന്നിരിക്കെയാണ് ‘റാം C/O ആനന്ദി’ തുടര്‍ച്ചയായി നിരവധി തവണ പട്ടികയില്‍ സ്ഥാനം നേടിയിരിക്കുന്നത്.

പൗലോ കൊയ്ലോയുടെ ‘ആല്‍കെമിസ്റ്റ്’, ബെന്യാമിന്റെ ‘അബീശഗിന്‍’ ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’, ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാര്‍’, റോബര്‍ട്ട് റ്റി കിയോസാകിയുടെ ‘റിച്ച് ഡാഡ് പുവര്‍ഡാഡ്’, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’,’പ്രേമലേഖനം’, എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’, ഡോ. ബി. ഉമാദത്തന്റെ ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’, മലയാറ്റൂരിന്റെ ‘യക്ഷി’, ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’,കെ.ആര്‍ മീരയുടെ ‘ആരാച്ചാര്‍’, ‘ആമരത്തെയും മറന്നു മറന്നു ഞാന്‍’,’മീരാസാധു’, ‘ഖബര്‍’തകഴിയുടെ ‘രണ്ടിടങ്ങഴി’തുടങ്ങി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും ഇത്തവണയും നേരത്തെയുമായി പല സ്ഥാനങ്ങളില്‍ നീല്‍സണ്‍ ബുക്ക്‌സ്‌കാനിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

TAGGED:nielson bookscanRam c/o Anandi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹയാ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ മെട്രോ യാത്ര

November 9, 2022
News

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്തയു​​​ടെ ‘ചീ​​​ത്ത​​​വി​​​ളി​​​’ക്ക് 52.4 ല​​​ക്ഷത്തിന്റെ മൂല്യം

December 23, 2022
News

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളിൽ ഡിജെ പാര്‍ട്ടികൾക്ക് കര്‍ശന മാര്‍ഗരേഖ

December 27, 2022
NewsSports

ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?