EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആവശ്യങ്ങള്‍ പരിഗണിക്കണം, ഇല്ലെങ്കില്‍ സമരം തുടരും; ഫിയോക് യോഗം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആവശ്യങ്ങള്‍ പരിഗണിക്കണം, ഇല്ലെങ്കില്‍ സമരം തുടരും; ഫിയോക് യോഗം ഇന്ന്
Entertainment

ആവശ്യങ്ങള്‍ പരിഗണിക്കണം, ഇല്ലെങ്കില്‍ സമരം തുടരും; ഫിയോക് യോഗം ഇന്ന്

News Desk
Last updated: February 20, 2024 10:49 AM
News Desk
Published: February 20, 2024
Share

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള തര്‍ക്കം കാരണം വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. വിപിഎഫ് ചാര്‍ജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നാണ് ഫിയോക് മുന്നോട്ട് വെച്ചിരിക്കുന്ന വിഷയം.

അതോടൊപ്പം ഷെയറിങ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷന്‍, പേസ്റ്റിങ് ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം, സിനിമകളുടെ വളരെ വേഗമുള്ള ഒടിടി റിലീസ് എന്നിവയാണ് ഫിയോക് മുന്നോട്ട് വെച്ചിരിക്കുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും. എന്നാല്‍ ഫിയോക് ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം തന്നെ വിതരണക്കാര്‍ തള്ളിയിരിക്കുകയാണ്.

ഇതേ തുടര്‍ന്നാണ് ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനം ഫിയോക് എടുത്തത്.
ഈ സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ചയ്ക്കുള്ളില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ സമരം ആരംഭിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

 

TAGGED:FeoukMalayalam cinema
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍

December 15, 2023
Entertainment

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ കള്ളന്മാരെന്ന് തുറന്നടിച്ച് ശ്രീനിവാസൻ

January 12, 2023
Entertainment

സഞ്ജുവിനെ പിന്നിലാക്കി അനിമല്‍, ആഗോള ബോക്‌സ് ഓഫീസില്‍ 600 കോടിയായി രണ്‍ബീര്‍ ചിത്രം

December 9, 2023
Entertainment

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ പുതിയ ഗാനം പുറത്ത്

August 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?