EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെടുമ്പാശ്ശേരി പാ‍ർക്കിം​ഗ് ഏരിയയിൽ യാത്രക്കാരൻ മരിച്ച നിലയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെടുമ്പാശ്ശേരി പാ‍ർക്കിം​ഗ് ഏരിയയിൽ യാത്രക്കാരൻ മരിച്ച നിലയിൽ
News

നെടുമ്പാശ്ശേരി പാ‍ർക്കിം​ഗ് ഏരിയയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

Web Desk
Last updated: February 19, 2024 10:18 PM
Web Desk
Published: February 19, 2024
Share

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ പാ‍‌ർക്കിം​ഗ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി പാച്ചക്കൽ വീട്ടിൽ നിതീഷാണ് മരണപ്പെട്ടത്. 32 വയസ്സായിരുന്നു.

ഞായറാഴ്ച അ‍ർധരാത്രിയോടെയാണ് ബെം​ഗളൂരുവിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിതീഷ് വിമാനമിറങ്ങിയത്. ടെ‍ർമിനലിൽ നിന്നും പുറത്തിറങ്ങിയ നിതീഷ് രാവിലെയോടെ താൻ വീട്ടിലെത്തൂ എന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. തുട‍ന്ന് പാ‍ർക്കിം​ഗ് ഏരിയയിൽ എത്തി വിശ്രമിച്ചു.

രാവിലെ അസ്വസ്ഥനായി കണ്ട നിതീഷിനെ വിമാനത്താവള ജീവനക്കാ‍ർ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവച്ചിരുന്നു. നിതീഷിൻ്റെ മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.

 

TAGGED:Kochi AirportNedumbassery
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ട് നിന്ന് 10 പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍

May 27, 2023
News

‘യെസ് ഓർ നൊ ‘, ഒരു വിഡ്ഢിയെ കിട്ടിയാൽ സി ഇ ഒ സ്ഥാനം രാജി വയ്ക്കുമെന്ന് മസ്ക് 

December 21, 2022
News

സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും

January 14, 2024
News

യുഎഇ പതാക ദിനം നാളെ; പതാകയെ അപമാനിച്ചാൽ കടുത്ത ശിക്ഷ

November 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?