EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്
News

ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്

Web News
Last updated: February 17, 2024 9:03 AM
Web News
Published: February 17, 2024
Share

ബേലൂര്‍ മഖ്‌ന ഇരുമ്പ് പാലം കോളനിക്കടുത്ത് ഉണ്ടെന്ന് ദൗത്യസംഘം. ജനവാസമേഖലയിലേക്ക് ഇറങ്ങിയതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന രാത്രിയില്‍ കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നതായാണ് വിവരം. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആറ് മുതല്‍ 11 വരെയുള്ള വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

അതേസമയം ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം ഏഴ് ദിവസം പിന്നിടുമ്പോഴും തുടരുകയാണ്. ദൗത്യം നീളുന്നതില്‍ ജനങ്ങളും പ്രതിഷേധത്തിലാണ്. ആനയെ മയക്കുവെടി വെക്കുന്നതിനായി മിഷന്‍ അരിക്കൊമ്പനില്‍ ഉണ്ടായിരുന്ന ഡോ. അരുണ്‍ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഉടനെ തന്നെ ആനയെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. അതേസമയം ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയാനയെ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് ആശങ്കയുണ്ടാക്കിയിരുന്നു.

TAGGED:belur magnaforest department
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി എം.കെ സ്റ്റാലിൻ

January 13, 2024
News

ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളത്?; ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

August 28, 2023
NewsSports

കണ്ണുകൾ സഞ്ജുവിലേക്ക്; ഇന്ത്യ-വിൻഡീസ് അവസാന ടി20 പോരാട്ടം ഇന്ന്

August 7, 2022
News

ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 

March 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?