EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വനിതകളും പുതുമുഖങ്ങളും?;സിപിഎം നിര്‍ണായക യോഗം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വനിതകളും പുതുമുഖങ്ങളും?;സിപിഎം നിര്‍ണായക യോഗം ഇന്ന്
News

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വനിതകളും പുതുമുഖങ്ങളും?;സിപിഎം നിര്‍ണായക യോഗം ഇന്ന്

Web News
Last updated: February 16, 2024 10:27 AM
Web News
Published: February 16, 2024
Share

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പ്രമുഖരും വനിതകളും പുതുമുഖങ്ങളും ഇത്തവണ മത്സരത്തിനിറങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞവര്‍ഷത്തെ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

കൊല്ലത്ത് മുകേഷിന്റെയും സിഎസ് സുജാതയുടെയും പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. പത്തനംതിട്ടയില്‍ ഡോ തോമസ് ഐസക്കിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ആലപ്പുഴയില്‍ എംപി എ എം ആരിഫ് തന്നെ മത്സരിച്ചേക്കും. ചാലക്കുടിയില്‍ മുന്‍ മന്ത്രി സി രവീന്ദ്ര നാഥിന്റെ പേരും ആലത്തൂരില്‍ എ കെ ബാലന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

വടകരയില്‍ കെ കെ ശൈലജയുടെ പേരും മുന്‍ എംഎല്‍എ പ്രദീപ്കുമാറിന്റെ പേരും പരഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് എളമരം കരീമിന്റെ പേരും കാസര്‍ഗോഡ് ടിവി രാജേഷിന്റെയോ വിപിപി മുസ്തഫയുടെ പേരുകളും പരിഗണിക്കുന്നുണ്ട്. കെ കെ ശൈലജയുടെ പേര് കണ്ണൂരിലേക്കും പരിഗണിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ഈ തരിച്ചടിയെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.

TAGGED:cpimLDFLoksabha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തുർക്കി ഭൂകമ്പം, 184 കരാറുകാരും കെട്ടിട ഉടമകളും അറസ്റ്റിൽ 

February 27, 2023
News

വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു

April 28, 2023
News

ലുലു ഡയറക്ടർ എം.എ സലീമിൻ്റെ മകൾ വിവാഹിതയായി; അതിഥികളായി രജനീകാന്ത് അടക്കം പ്രമുഖർ

July 22, 2024
News

22 മണിക്കൂര്‍ റെയ്ഡ്; മാധ്യമങ്ങളെ പുറത്ത് നിര്‍ത്തിയതില്‍ അജണ്ടയെന്ന് എ.സി മൊയ്തീന്‍

August 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?