EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിലെ മണി എക്‌സ്‌ചേഞ്ച് ഫീസില്‍ 15% വര്‍ധന; നാട്ടിലേക്ക് പണമയക്കാന്‍ ഇനി ചെലവേറും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിലെ മണി എക്‌സ്‌ചേഞ്ച് ഫീസില്‍ 15% വര്‍ധന; നാട്ടിലേക്ക് പണമയക്കാന്‍ ഇനി ചെലവേറും
News

യുഎഇയിലെ മണി എക്‌സ്‌ചേഞ്ച് ഫീസില്‍ 15% വര്‍ധന; നാട്ടിലേക്ക് പണമയക്കാന്‍ ഇനി ചെലവേറും

Web News
Last updated: February 13, 2024 2:30 PM
Web News
Published: February 13, 2024
Share

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഈടാക്കുന്ന ഫീസില്‍ 15 ശതമാനം വര്‍ധിപ്പിക്കാന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് അനുമതി. ഓരോട ഇടപാടിനും രണ്ടര ദിര്‍ഹം (56 രൂപ) വരെ പ്രവാസികള്‍ ഇനി അധികം നല്‍കേണ്ടി വരും. അതായത് 575 രൂപയോളമായി ഫീസ് നിരക്ക് ഉയരും.

മണി എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടെത്തി പണമയക്കുന്നവര്‍ക്കാണ് 15 ശതമാനം വരുന്ന ഫീസ് വര്‍ധന ഭാഗമാവുക. എന്നാല്‍ ഇവരുടെ തന്നെ മൊബൈല്‍ ആപ്പ് വഴി പണമയക്കുന്നവരുടെ ഫീസ് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. യുഎഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് അഥവാ ഫെര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരുമ്പോള്‍ 1000 ദിര്‍ഹം അയക്കാന്‍ ഈടാക്കുന്ന 23 ദിര്‍ഹം 25.5 ദിര്‍ഹമായി ഉയരും. ആയിരം ദിര്‍ഹത്തിന് താഴെ പണമയക്കുമ്പോള്‍ നിലവിലുള്ള തുകയായ 17.5 ദിര്‍ഹത്തില്‍ നിന്ന് ഫീസ് 20 ദിര്‍ഹമായും ഉയരും. സാധാരണക്കാരായ തൊഴിലാളികളെയാണ് പ്രധാനമായും ഈ ഫീസ് വര്‍ധന ബാധിക്കുക.

 

TAGGED:money exchange housesUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

July 6, 2024
News

ദുബായ് തഖ്ദീര്‍ അവാര്‍ഡ് രാജ്യാന്തര തലത്തിലേക്ക്; ലോകത്ത് മികച്ച തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പുരസ്‌കാരം നല്‍കും

September 22, 2023
News

യുഎഇയിലെ അധിക ജോലി സമയം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

September 21, 2022
News

ഉംറ തീർഥാടകർക്ക് ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാം

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?