EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും
News

നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും

Web Desk
Last updated: February 12, 2024 6:08 PM
Web Desk
Published: February 12, 2024
Share

ദില്ലി: രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി നാളെ അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും ഖത്തറിലേക്ക് പോകും. ബുധനാഴ്ച യുഎഇ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അബുദാബിയിൽ നിന്നും ഖത്തറിലേക്ക് പോകുമെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത ഇന്ന് അറിയിച്ചത്.

8.4 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ താമസിക്കുന്നതെന്നും. ഇന്ത്യ – ഖത്തർ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനാണ് മോദിയുടെ സന്ദർശനമെന്ന് ക്വത പറഞ്ഞു. ചാരവൃത്തി കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ മോചിപ്പിച്ച ദിവസമാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശന പ്രഖ്യാപനം പുറത്തു വന്നത്.

2023 ഒക്ടോബറിലാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ ചാരവൃത്തി ആരോപിച്ച് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജയിൽ മോചിതരായ ഇവരിൽ ഏഴുപേർ തിങ്കളാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങി. എട്ടാമൻ ഉടൻ ഇന്ന് യാത്ര തിരിക്കും. ഖത്തറിൽ അറസ്റ്റിലായ ഇന്ത്യക്കാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രഭാത സവാരിക്കിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രിക്ക് നേരെ ബൈക്ക് പാഞ്ഞടുത്തു; രക്ഷപ്പെട്ടത് ഫുട്പാത്തിലേക്ക് ചാടിയിറങ്ങി; വന്‍ സുരക്ഷാ വീഴ്ച

June 15, 2023
News

മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി ആരാധകർ

August 26, 2023
News

നൻപകൽ നേരത്ത് മയക്കം ട്രയിലെർ റിലീസ് ചെയ്തു 

December 25, 2022
News

ഭീമ കൊറേഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം

August 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?