EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉച്ചയൂണിന് ക്ഷണിച്ച് മോദി, അമ്പരപ്പുമാറാതെ എംപിമാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉച്ചയൂണിന് ക്ഷണിച്ച് മോദി, അമ്പരപ്പുമാറാതെ എംപിമാര്‍
News

ഉച്ചയൂണിന് ക്ഷണിച്ച് മോദി, അമ്പരപ്പുമാറാതെ എംപിമാര്‍

Web News
Last updated: February 10, 2024 9:10 AM
Web News
Published: February 10, 2024
Share

വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ക്കൊപ്പം ഉച്ചയൂണ് കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാന്‍ ഇന്ന് നിങ്ങളെ ശിക്ഷിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ള എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. പ്രധാനമന്ത്രി കാണണം എന്ന് പറഞ്ഞ് സന്ദേശം ലഭിക്കുക്കുകയായിരുന്നു എംപിമാര്‍ക്ക്. കേന്ദ്രമന്ത്രി എല്‍ മുരുകന്‍, ബിജെപി എംപി സസ്മിത് ബത്ര, ടിഡിപി എംപി റാം മോഹന്‍ നായിഡു, ബിജെപി എംപി എസ് ഫാങ്‌നന്‍ കൊന്യക്, എന്‍ കെ പ്രേമചന്ദ്രന്‍, ബിഎസ്പി എംപി റിതേഷ് പാണ്ഡെ എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. പാര്‍ലമെന്റ് ക്യാന്റീനിലേക്കാണ് എംപിമാരെ കൊണ്ടുപോയത്. ഒരു മണിക്കൂറോളം പ്രധാനമന്ത്രി എംപിമാര്‍ക്കൊപ്പം ചെലവഴിച്ചു. അതില്‍ വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ അവര്‍ സംസാരിച്ചുവെന്നും എംപിമാര്‍ പറഞ്ഞു. പെട്ടെന്നുള്ള ക്ഷണം അമ്പരപ്പിച്ചുവെന്നും എന്നാല്‍ ഏറെ സന്തോഷം നല്‍കുന്നതായിരുന്നുവെന്നും എംപിമാര്‍ കൂട്ടിച്ചേര്‍ത്തു.

Enjoyed a sumptuous lunch, made even better thanks to the company of Parliamentary colleagues from various parties and different parts of India. pic.twitter.com/6MWTOCDnPJ

— Narendra Modi (@narendramodi) February 9, 2024

വ്യക്തിജീവിതത്തിലെ ദിനചര്യകളെ കുറിച്ചും മോദി പങ്കുവെച്ചു. ഉറക്കം വെറും മൂന്നര മണിക്കൂര്‍, വൈകിട്ട് ആറ് മണിക്ക് ശേഷം ഭക്ഷണമില്ല, രാവിലെ യോഗ നിര്‍ബന്ധം തുടങ്ങിയ കാര്യങ്ങള്‍ ദിനചര്യയുടെ ഭാഗമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം പാകിസ്ഥാനിലെത്തി അപ്രതീക്ഷിതമായി നവാസ് ഷെരീഫിനെ കണ്ട അനുഭവവും നേപ്പാളിലെ ഭൂചലനത്തെക്കുറിച്ച് അവിടുത്തെ പ്രധാനമന്ത്രിയെ താനാണ് വിവരം അറിയിച്ചതെന്നും കച്ച് ഭൂകമ്പം കൈകാര്യം ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തില്‍ നിരവധി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി പങ്കുവെച്ചു.

வாழ்வின் மறக்க முடியாத தருணம்..!

இன்றைய தினம் மக்களவை உணவு விடுதியில் மாண்புமிகு பாரதப் பிரதமர் திரு.@narendramodi ஜி அவர்களுடன் உணவருந்திய மகிழ்ச்சியான தருணம்.

கட்சி பேதமின்றி பல்வேறு மக்களவை உறுப்பினர்களும் கலந்து கொண்டார்கள்.
எங்கள் அனைவருக்குமான உணவுக் கட்டணத்தையும்… pic.twitter.com/0WVSTAwUYl

— Dr.L.Murugan (@Murugan_MoS) February 9, 2024

എംപിമാര്‍ക്കൊപ്പം ചെലവഴിച്ചതിന്റെ ചിത്രങ്ങളും മോദി എക്‌സ്പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.
ചോറ്, പരിപ്പ്, ഖിച്ചടി, ലഡു എന്നിവയായിരുന്നു പ്രധാന ഭക്ഷണം. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചുവെന്നും വിവിധ പാര്‍ട്ടികളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള എംപിമാര്‍ക്കൊപ്പമായിരുന്നതിനാല്‍ ഭക്ഷണം ആസ്വാദ്യകരമായിരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

 

TAGGED:Modimp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsUncategorized

രാമക്ഷേത്ര പ്രതിഷ്ഠ ഇന്ത്യ ഹിന്ദുരാജ്യം ആകുന്നതിന്റെ ആദ്യ പടി

January 22, 2024
News

SSLC – ഹയർസെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

September 18, 2023
News

ഹജ്ജ് ക്വാ​ട്ട വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്

March 18, 2023
News

ക്രിസ്മസ് വിരുന്ന് മനോഹരമായിരുന്നു, പക്ഷെ അവിടെ നാവടക്കിയെങ്കില്‍ അത് വിട്ടുവീഴ്ച ചെയ്യലാണ്, സഭാധ്യക്ഷന്മാര്‍ക്ക് വിമര്‍ശനം

January 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?