EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിലെ താപനില ഉയരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിലെ താപനില ഉയരുന്നു
News

കുവൈറ്റിലെ താപനില ഉയരുന്നു

News Desk
Last updated: August 11, 2022 6:20 AM
News Desk
Published: August 11, 2022
Share

കുവൈറ്റിലെ ചൂട് കൂടുന്നത് പൊതുജനങ്ങളെ ബാധിക്കുമെന്നും മരണങ്ങൾക്ക് വരെ കാരണമാവമെന്നുമുള്ള പഠനറിപ്പോർട്ട് പുറത്തുവിട്ടു. കുവൈറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് പബ്ലിക് ഹെൽത്തും ഒക്യുപേഷണൽ ഹെൽത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബറാക് അൽ അഹമ്മദിന്റെ നേതൃത്വത്തിലാണ് വിശദമായ പഠനം നടത്തിയത്.

ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ കുവൈറ്റിൽ 100 ൽ 14 മരണങ്ങളും കടുത്ത ചൂട് മൂലമായിരിക്കും  എന്നാണ് കണ്ടെത്തൽ. കനത്ത വെയിലിൽ ജോലിചെയ്യുന്നവർക്കാണ് ബാധിക്കാനുള്ള സാധ്യത കൂടുതൽ. 2059 ൽ 1.8 മുതൽ 2.6 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാവാം. 2099 ൽ 2.7 മുതൽ 3.5 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കുമെന്നും പഠനം പറയുന്നു. മുൻകരുതലുകൾ എടുക്കാനുള്ള നിർദേശങ്ങളും അധികൃതർക്ക് പങ്കുവച്ചിട്ടുണ്ട്.

TAGGED:heatKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഗവർണറുടെ തന്ത്രങ്ങൾ

October 27, 2022
News

‌മുസ്ലീമാണെങ്കിൽ വീടില്ല? കൊച്ചിയിൽ വാടകവീട് തേടിയ അനുഭവം പങ്കുവച്ച് കഥാകൃത്ത് പിവി ഷാജി കുമാ‍ർ

May 23, 2023
News

ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി

November 21, 2022
News

യൂട്യൂബ‍ർ തൊപ്പിക്കെതിരെ വിമർശനവുമായി പാളയം ഇമാം

June 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?