EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആ പ്രായത്തിന് ഞാന്‍ അനുയോജ്യനാണെങ്കില്‍ റൊമാന്റിക് സിനിമകള്‍ ചെയ്യും : ആമിര്‍ ഖാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആ പ്രായത്തിന് ഞാന്‍ അനുയോജ്യനാണെങ്കില്‍ റൊമാന്റിക് സിനിമകള്‍ ചെയ്യും : ആമിര്‍ ഖാന്‍
Entertainment

ആ പ്രായത്തിന് ഞാന്‍ അനുയോജ്യനാണെങ്കില്‍ റൊമാന്റിക് സിനിമകള്‍ ചെയ്യും : ആമിര്‍ ഖാന്‍

News Desk
Last updated: February 6, 2024 9:02 PM
News Desk
Published: February 6, 2024
Share

റൊമാന്റിക് സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ന്യൂസ് 18ന്‍ നടത്തിയ കോണ്‍ഫ്രന്‍സില്‍ വെച്ചാണ് ആമിര്‍ ഖാന്‍ താന്‍ റൊമാന്റിക് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ ആ കഥാപാത്രത്തിനും കഥയ്ക്കും താന്‍ അനുയോജ്യനാണെങ്കില്‍ മാത്രമെ അത് ചെയ്യുകയുള്ളു എന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

ആമിര്‍ ഖാന്‍ പറഞ്ഞത് : 

എനിക്ക് ചെയ്യാന്‍ പറ്റുന്ന റൊമാന്റിക് ചിത്രങ്ങളാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. എന്റെ പ്രായത്തില്‍ റൊമാന്‍സ് എക്‌സ്‌പ്ലോര്‍ ചെയ്യുക എന്നത് അത്ര സാധാരണമല്ല. പക്ഷെ ഞാന്‍ ആ കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യനാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും.

എനിക്ക് എല്ലാ ജോണര്‍ സിനിമകളും ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ ഞാന്‍ ആ കഥാപാത്രത്തിന്റെ പ്രായവുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. പെട്ടന്ന് 18 വയസ് തോന്നിക്കണം എന്ന് പറയുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല.

TAGGED:Aamir khan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

September 20, 2025
Entertainment

100 കോടി തിളക്കത്തില്‍ ‘നേര്’; ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍

January 15, 2024
Entertainment

സൈമ ചലച്ചിത്ര പുരസ്കാരം ദുബായിൽ വച്ച് നടക്കും

July 7, 2023
EntertainmentNews

ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്റ്റീവൻ സ്പിൽബർഗിന്

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?