EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയ്യര്‍ ഇന്‍ അറേബ്യ, തിയേറ്ററുകളില്‍ എത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അയ്യര്‍ ഇന്‍ അറേബ്യ, തിയേറ്ററുകളില്‍ എത്തി
Entertainment

അയ്യര്‍ ഇന്‍ അറേബ്യ, തിയേറ്ററുകളില്‍ എത്തി

News Desk
Last updated: February 2, 2024 2:48 PM
News Desk
Published: February 2, 2024
Share

മുകേഷ്, ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ ‘ തിയേറ്ററുകളില്‍ എത്തി. ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 9ന് ചിത്രം ജി.സി.സിയില്‍ റിലീസ് ചെയ്യും.

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ചിത്രമായ ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രഭാ വര്‍മ്മ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വി, മേക്കപ്പ് -സജീര്‍ കിച്ചു. കോസ്റ്റ്യും-അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-പ്രകാശ് കെ മധു.സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍സ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈന്‍-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോന്‍ ടി. ബ്രൂസ്.

 

TAGGED:Iyer in Arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

‘മാരൻ, മാസ്സ്…’ ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ധനുഷ് ഒന്നാമൻ 

December 8, 2022
Entertainment

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുകൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ അവഗണിച്ചു: രാജസേനൻ

June 3, 2023
Entertainment

കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു; ആദരാഞ്ജലി പോസ്റ്റില്‍ ടി എസ് രാജുവിനെ വിളിച്ച് മാപ്പ് ചോദിച്ച് അജു വര്‍ഗീസ്

June 27, 2023
Entertainment

ടര്‍ബോ ജോസായി മമ്മൂട്ടി; ‘ടര്‍ബോ’ ചിത്രീകരണം പൂര്‍ത്തിയായി

February 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?