EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഫാന്‍സുകാരാണ് വാലിബന്‍ മാസാണെന്ന് പറഞ്ഞത്’; ലിജോ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കമല്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ഫാന്‍സുകാരാണ് വാലിബന്‍ മാസാണെന്ന് പറഞ്ഞത്’; ലിജോ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കമല്‍
Entertainment

‘ഫാന്‍സുകാരാണ് വാലിബന്‍ മാസാണെന്ന് പറഞ്ഞത്’; ലിജോ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കമല്‍

News Desk
Last updated: January 29, 2024 10:32 AM
News Desk
Published: January 29, 2024
Share

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ നെഗറ്റീവ് പ്രതികരണങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകന്‍ കമല്‍. വാലിബന്‍ മാസ് പടമാണെന്ന് പറഞ്ഞത് ഫാന്‍സുകാരാണ്. ലിജോ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് ബ്രേക്ക്ഫാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കമല്‍.

മോഹന്‍ലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണ്. മമ്മൂട്ടി മാസ് സിനിമകള്‍ ചെയ്യുമ്പോള്‍ പോലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അത് പണ്ട് മുതലേയുള്ള രീതിയാണ്. മറ്റുള്ള ആളുകളും ഫാന്‍സുകാരും പറഞ്ഞുണ്ടാക്കിയതാണ് മലൈക്കോട്ടൈ വാലിബന്‍ ഒരു മാസ് സിനിമായണെന്നും മോഹന്‍ലാലിന്റെ ഗംഭീര സിനിമയാണെന്നും. പക്ഷെ ലിജോ അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല, അദ്ദേഹം എവിടെയെങ്കിലും അത് പറഞ്ഞതായി ഞാന്‍ കേട്ടിട്ടുമില്ല. മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ പ്രേക്ഷകരില്‍ അങ്ങനെ ഒരു മതിപ്പുണ്ടാക്കിയിട്ടുണ്ട്. – കമല്‍

അതേസമയം ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററിലെത്തിയത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സംമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

TAGGED:director kamalMalaikottai Vaaliban
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

പെരിയോറും അംബേദ്കറുമൊക്കെ ഇത് തന്നെയാണ് പറഞ്ഞത്; ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിച്ചു: പിന്തുണയുമായി പാ. രഞ്ജിത്ത്

September 6, 2023
Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ2

January 11, 2025
Entertainment

ഷെയ്ന്‍ നിഗത്തിന്റെ ‘ഹാൽ’ ചിത്രീകരണം പൂര്‍ത്തിയായി

September 17, 2024
Entertainment

ഒരു എതിരാളിയുണ്ടായിരുന്നു, അവനോട്‌ മത്സരിച്ച് വിജയം കൈവരിച്ചു – വിജയ്

December 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?