EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വണ്ടിയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വണ്ടിയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു
News

പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വണ്ടിയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു

Web News
Last updated: January 29, 2024 8:55 AM
Web News
Published: January 29, 2024
Share

പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ പുന്നലത്ത്പടിക്ക് സമീപം പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനവും ലോറിയുമാണ് കൂട്ടിയിടിച്ചത്.

മരിച്ചവര്‍ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരാണ്.
നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗണ്ട് എന്‍ജിനീയര്‍ ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയും പുന്നപ്ര സ്വദേശിയുടെ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. സീതത്തോട് നിന്ന് നാടന്‍പാട്ട് അവതരിപ്പിച്ച് മടങ്ങിവരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു.

 

TAGGED:accidentaccident deah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റിയാദികൾ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഒരു മരണം

March 27, 2024
News

വി​മാ​ന​ത്താ​വ​ള​ത്തി​ൽ അനധികൃ​ത ടാ​ക്സി സ​ർ​വീസു​ക​ൾ ഉ​പ​യോ​ഗി​ക്കരുത്

August 20, 2022
News

ജി സി സി രാജ്യങ്ങൾ തമ്മിലുള്ള റോമിങ് നിരക്ക് കുറയ്ക്കാൻ ടെലി കമ്മ്യൂണിക്കേഷൻ സമിതി യോഗത്തിൽ തീരുമാനമായി 

February 9, 2023
News

ദമാം ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക്

February 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?