EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം
News

ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം

Web News
Last updated: January 25, 2024 9:34 AM
Web News
Published: January 25, 2024
Share

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവസാന ഭാഗം മാത്രം വായിച്ച് മടങ്ങി. നയ പ്രഖ്യാപനത്തിന്റെ അവസാന ഭാഗമായ ‘നമ്മുടെ മഹത്തായ പൈതൃകം, കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ല, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ കാലാതീത മൂല്യങ്ങളോടും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോടും നാം കാണിക്കുന്ന ബഹുമാനമാണ്,’ എന്ന് പറയുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിച്ചത്.

ഗവര്‍ണര്‍ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് വായിച്ചത്. 63 പേജുകളുള്ള നയപ്രഖ്യാപന പ്രസംഗമായിരുന്നു ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നത്.
ഒരുമിനുട്ട് മാത്രമാണ് ഗവര്‍ണര്‍ പ്രസംഗിച്ചത്. പ്രസംഗം അവസാനിപ്പിച്ച് ഉടന്‍ തന്നെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് മടങ്ങുകയും ചെയ്തു.

TAGGED:aarif muhammed khangovernorNIYAMASABHA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തെരുവുനായയെ നേരിടാൻ തോക്കെടുത്തു; ടൈഗർ സമീറിനെതിരെ കേസ്

September 17, 2022
DiasporaNews

സ്വകാര്യ ആശുപത്രി വഴി ജനന മരണ സർട്ടിഫിക്കറ്റുകൾ

October 26, 2022
News

ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ

January 12, 2026
News

യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്ക് പുതുക്കിയ ശമ്പളഘടന പ്രാബല്യത്തിലായി

April 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?