EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സ്ത്രീകള്‍ക്കെതിരെ ഒരു സിനിമ ഞാന്‍ എടുക്കില്ല’; അത് തന്റെ നിലപാടാണെന്ന് കമല്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘സ്ത്രീകള്‍ക്കെതിരെ ഒരു സിനിമ ഞാന്‍ എടുക്കില്ല’; അത് തന്റെ നിലപാടാണെന്ന് കമല്‍
Entertainment

‘സ്ത്രീകള്‍ക്കെതിരെ ഒരു സിനിമ ഞാന്‍ എടുക്കില്ല’; അത് തന്റെ നിലപാടാണെന്ന് കമല്‍

News Desk
Last updated: January 24, 2024 2:07 PM
News Desk
Published: January 24, 2024
Share

സ്ത്രീകള്‍ക്കെതിരായ ഒരു സിനിമ താന്‍ ഒരിക്കലും എടുക്കില്ലെന്ന് സംവിധായകന്‍ കമല്‍. വിവേകാനന്ദന്‍ വൈറലാണ് എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

ആദ്യം തന്നെ പറയാം. സ്ത്രീകള്‍ക്കെതിരെ ഒരു സിനിമ ഞാന്‍ എടുക്കില്ല. കാരണം അതെന്റെ പോളിസിയാണ്. എന്റെ നിലപാടാണ്. ഇത്രയും കാലം സിനിമയെടുത്തിട്ട് സ്ത്രീകളെ മോശമാക്കുന്ന തരത്തിലുള്ളതോ സ്ത്രീകള്‍ക്കെതിരയാതോ ആയ സിനിമ ഞാന്‍ ചെയ്തിട്ടില്ല. ഇനി ചെയ്യുകയും ഇല്ല. ഏത് പുരുഷന്‍ ഇനി എന്റെ അടുത്ത് എതിര്‍പ്പായിട്ട് വന്നാലും ഞാന്‍ അത് ചെയ്യില്ല. – കമല്‍

ഷൈന്‍ ടോം ചാക്കോയെ നായകനായി എത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ചിത്രത്തില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. റിലീസ് ചെയ്ത് കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ചിത്രത്തിനെതിരെ ഒരു പ്രേക്ഷകന്‍ പരാതി നല്‍കിയിരിക്കുകയാണ്.

ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പരാതി. പുരുഷന്‍മാരെ മോശമായി ചിത്രീകരിച്ചു എന്നതിന്റെ പേരിലാണ് പ്രേക്ഷകന്‍ പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.

TAGGED:director kamalVivekandan Viralanu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

വാങ്ക്,ഫൂട്ടേജ് സിനിമകളുടെ തിരക്കഥാകൃത്ത് ഷബ്ന മുഹമ്മദ് സംവിധായകയാവുന്ന ‘ഡെലുലു’

September 17, 2024
Entertainment

‘സിനിമയില്‍ ലൈംഗിക ബന്ധത്തിനിടെ ഭഗവത് ഗീത പരായണം ചെയ്യുന്നു’; ഓപ്പണ്‍ഹൈമര്‍ ഹിന്ദൂയിസത്തിനെതിരെന്ന് വിവരാവകാശ കമ്മീഷണര്‍

July 24, 2023
Entertainment

ഓസ്കാർ വേദിയിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാനൊരുങ്ങി ഗോട്ലീബ്

March 11, 2023
EntertainmentNews

7 കോടി വ്യൂസുമായി വിക്രമിന്റെ ‘കോബ്ര’ ട്രയിലർ

August 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?