EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടൊവിനോയ്ക്ക് പിറന്നാള്‍ സമ്മാനം, മാഷപ്പ് വീഡിയോയുമായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടീം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ടൊവിനോയ്ക്ക് പിറന്നാള്‍ സമ്മാനം, മാഷപ്പ് വീഡിയോയുമായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടീം
Entertainment

ടൊവിനോയ്ക്ക് പിറന്നാള്‍ സമ്മാനം, മാഷപ്പ് വീഡിയോയുമായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടീം

News Desk
Last updated: January 21, 2024 2:43 PM
News Desk
Published: January 21, 2024
Share

ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ സെറ്റിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മാഷപ്പ് വീഡിയോ പുറത്തുവിട്ട് അന്വേഷിപ്പിന്‍ കണ്ടെത്തും ടീം. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരിടവേളയ്ക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

സാധാരണ കുറ്റാന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കൊലപാതകം അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്ന് പോകുന്ന കാര്യങ്ങളെ കുറിച്ചാണ് സിനിമ പറഞ്ഞ് വെക്കുന്നതെന്നാണ് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് എഡിറ്റോറിയലിനോട് പറഞ്ഞത്.

തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവര്‍ക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ഥ് ആനന്ദ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. തെന്നിന്ത്യന്‍ സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ ആദ്യമായി പശ്ചാത്തല സംഗീതവും സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

ഛായാഗ്രഹണം: ഗൗതം ശങ്കര്‍, ചിത്രസംയോജനം: സൈജു ശ്രീധര്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, വിഷ്വല്‍ പ്രൊമോഷന്‍: സ്‌നേക്ക്പ്ലാന്റ്, പിആര്‍ഒ: ശബരി.

 

 

TAGGED:Anweshippin KandethumTovino Thomas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്തു

September 11, 2024
Entertainment

വിഷ്ണു മഞ്ചു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യിൽ കാജൽ അഗർവാളും

May 18, 2024
Entertainment

നാനി – വിവേക് ആത്രേയ ചിത്രം ‘സരിപോധ ശനിവാരം’; ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ പുറത്ത്

June 15, 2024
Entertainment

‘പ്രിയപ്പെട്ട ഒരാള്‍ വിടവാങ്ങിയതാണ്’; പുരസ്‌കാര നിറവ് ആഘോഷമാക്കാതെ മമ്മൂട്ടി

July 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?