EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെസി വരും, കേരളത്തിലേക്ക്; അര്‍ജന്റീന ടീം മലപ്പുറത്ത് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെസി വരും, കേരളത്തിലേക്ക്; അര്‍ജന്റീന ടീം മലപ്പുറത്ത് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍
News

മെസി വരും, കേരളത്തിലേക്ക്; അര്‍ജന്റീന ടീം മലപ്പുറത്ത് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

Web News
Last updated: January 19, 2024 1:25 PM
Web News
Published: January 19, 2024
Share

ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തി സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരമായി സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

2025 ഒക്ടോബറില്‍ ആയിരിക്കും ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തിലെത്തുക. ഈ വര്‍ഷം ജൂണില്‍ എത്താന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രതികൂലമായ കാലാവസ്ഥ ചൂണ്ടിക്കാണിച്ചാണ് അടുത്ത വര്‍ഷം എത്തുമെന്ന് അറിയിച്ചത്.

ഇന്ത്യന്‍ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും ചര്‍ച്ചയായിട്ടുണ്ട്. അര്‍ജന്റീനയുമായി ദീര്‍ഘകാലത്തെ കരാറില്‍ ഒപ്പിടാനും തീരുമാനമായി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കാനുള്ള സന്നദ്ധതയും അര്‍ജന്റീന അറിയിച്ചു.

TAGGED:footballLionel MessiMalappuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗോൾഡൻ ചാൻസ്: ഡ്രൈവിംഗ് ക്ലാസ്സിന് പോകാതെ യുഎഇ ലൈസൻസ് പരീക്ഷയെഴുതാം

April 30, 2023
News

സിനിമാ മേഖലയിലെ ക്രിമിനല്‍ പശ്ചാത്തലം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനെ സ്വാഗതം ചെയ്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

July 8, 2023
DiasporaNews

ഡ്രൈവർ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഇളവ്; മൂന്ന് മാസം സ്വരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

February 13, 2023
News

അഞ്ച് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 8.4 ലക്ഷം പേർ: കുടിയേറ്റം കൂടുതൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്ക്

September 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?