EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നേടുന്നു’ എന്ന് വീഡിയോ; ഇത് ഞാനല്ല, ഡീപ് ഫെയ്ക് എന്ന് സച്ചിന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നേടുന്നു’ എന്ന് വീഡിയോ; ഇത് ഞാനല്ല, ഡീപ് ഫെയ്ക് എന്ന് സച്ചിന്‍
News

‘ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നേടുന്നു’ എന്ന് വീഡിയോ; ഇത് ഞാനല്ല, ഡീപ് ഫെയ്ക് എന്ന് സച്ചിന്‍

Web News
Last updated: January 15, 2024 3:50 PM
Web News
Published: January 15, 2024
Share

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നെന്ന പേരില്‍ തന്റെതായി പ്രചരിക്കുന്നത് ഡീപ് ഫെയ്ക് വീഡിയോ ആണെന്ന് അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ് എന്ന ഓണ്‍ലൈന്‍ ഗെയിം താന്‍ കളിക്കാറുണ്ടെന്നും അതില്‍ നിന്നും പണം കിട്ടാറുണ്ടെന്നും പറയുന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് താനല്ലെന്നും എഐ ജനറേറ്റഡ് ആണെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് സച്ചിന്‍ എക്‌സില്‍ കുറിച്ചു.

തന്റെ മകള്‍ സാറ ഓണ്‍ലൈന്‍ ഗെയിം കളിച്ച് വലിയ തുക സമ്പാദിക്കുന്നുണ്ട്. അതുപോലെ എല്ലാവരും കളിക്കണമെന്നാണ് വ്യാജമായി നിര്‍മിച്ച വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിന്‍ പറഞ്ഞു.

These videos are fake. It is disturbing to see rampant misuse of technology. Request everyone to report videos, ads & apps like these in large numbers.

Social Media platforms need to be alert and responsive to complaints. Swift action from their end is crucial to stopping the… pic.twitter.com/4MwXthxSOM

— Sachin Tendulkar (@sachin_rt) January 15, 2024

ഈ വീഡിയോ ഫേക്ക് ആണ്. ടെക്‌നോളജിയുടെ ചൂഷണമാണ് ഇതിലൂടെ കാണാനാകുന്നത്. ഇത്തരം വീഡിയോകളും പരസ്യങ്ങളും ആപ്പുകളും കാണുന്ന പക്ഷം അത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങളും ഡീപ് ഫേക്കുകളും പ്രചരിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സച്ചിന്‍ എക്‌സിലൂടെ ആവശ്യപ്പെടുന്നുണ്ട്. പരാതികളുയരുമ്പോള്‍ പ്രതികരിക്കാനും ജാഗ്രത പാലിക്കാനും സമൂഹ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇത്തരത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, രശ്മിക മന്ദാന എന്നിവരുടെയും ഡീപ് ഫെയ്ക് വഴി വ്യാജമായി നിര്‍മിച്ച ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

TAGGED:deep fakeonline gameSachin Tendulkar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കാർക്കും ലോകകപ്പില്‍ പങ്കെടുക്കാം: ഖത്തര്‍ ഊര്‍ജമന്ത്രി

December 1, 2022
News

മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍

December 8, 2022
News

അഞ്ചു വയസുകാരിയുടെ മൃതദേഹം സ്വന്തം സ്‌കൂളില്‍; കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് അധ്യാപകരും സഹപാഠികളും നാട്ടുകാരും

July 30, 2023
News

ഖത്തർ: കടൽ സൗന്ദര്യം അറിയാൻ ‘ദൗ ബോട്ടുകൾ’ സജ്ജം

October 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?