EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘യുവാക്കളെ പ്രകോപിപ്പിക്കുന്ന പ്രസംഗം’, കൈവെട്ട് പരാമര്‍ശത്തില്‍ സത്താര്‍ പന്തല്ലൂരിനെതിരെ പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘യുവാക്കളെ പ്രകോപിപ്പിക്കുന്ന പ്രസംഗം’, കൈവെട്ട് പരാമര്‍ശത്തില്‍ സത്താര്‍ പന്തല്ലൂരിനെതിരെ പരാതി
News

‘യുവാക്കളെ പ്രകോപിപ്പിക്കുന്ന പ്രസംഗം’, കൈവെട്ട് പരാമര്‍ശത്തില്‍ സത്താര്‍ പന്തല്ലൂരിനെതിരെ പരാതി

Web News
Last updated: January 14, 2024 11:05 AM
Web News
Published: January 14, 2024
Share

കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. അഷ്‌റഫ് കളത്തിങ്കല്‍ എന്നയാളാണ് പരാതി നല്‍കിയത്. ഐപിസി 153 പ്രകാരം മലപ്പുറം പൊലീസ് ആണ് കേസെടുത്തത്.

കേസുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരനായ അഷ്‌റഫ് കളത്തിങ്കല്‍പാറ പറയുന്നത്. യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം. സമസ്തയുടെ നേതാക്കള്‍ ഇങ്ങനെ സംസാരിക്കാറില്ല. സമസ്തക്കും പരാതി നല്‍കുമെന്നും അഷ്‌റഫ് കളത്തിങ്കല്‍പ്പാറ അറിയിച്ചു.

മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു സത്താറിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനത്തഴിയും വ്യക്തമാക്കിയിരുന്നു.

 

TAGGED:samasthaSathar Panthallurskssf
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ഷാർജ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഒക്ടോബറിൽ

August 9, 2022
News

48 മണിക്കൂറിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം, 50 കോടി നഷ്ടപരിഹാരവും; ബിജെപി നേതാവിനെതിരെ ഉദയനിധി സ്റ്റാലിന്‍

April 21, 2023
News

മലയാളത്തിന്റെ സുകൃതത്തിന് നവതി

July 15, 2023
News

ഭീകരവാദ പ്രവര്‍ത്തനം, കുറ്റകൃത്യം ചെയ്തത് ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക്; എലത്തൂര്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

September 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?