EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആർഎസ്എസ് – ബിജെപി പരിപാടി: അയോധ്യയിലേക്കുള്ള ക്ഷണം ബഹുമാനപൂർവ്വം നിരസിച്ച് കോൺ​ഗ്രസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആർഎസ്എസ് – ബിജെപി പരിപാടി: അയോധ്യയിലേക്കുള്ള ക്ഷണം ബഹുമാനപൂർവ്വം നിരസിച്ച് കോൺ​ഗ്രസ്
News

ആർഎസ്എസ് – ബിജെപി പരിപാടി: അയോധ്യയിലേക്കുള്ള ക്ഷണം ബഹുമാനപൂർവ്വം നിരസിച്ച് കോൺ​ഗ്രസ്

Web Desk
Last updated: January 10, 2024 4:53 PM
Web Desk
Published: January 10, 2024
Share

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺ​ഗ്രസ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ, സോണിയ ​ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർര‍ജ്ഞൻ ദാസ് ചൗധരി എന്നിവർക്കുള്ള ക്ഷണമാണ് ബഹുമാനത്തോടെ നിരസിക്കുന്നതായി കോൺ​ഗ്രസ് വ്യക്തമാക്കിയത്.

“നമ്മുടെ രാജ്യത്ത് കോടിക്കണക്കിന് ആളുകളാണ് രാമനെ ആരാധിക്കുന്നത്. മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും പണ്ട് മുതലേ അയോധ്യയിലെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ വിഷയമാക്കി ഉപയോ​ഗിക്കുകയാണ് ചെയ്യുന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ പണി പൂ‍ർത്തിയാവാത്ത ക്ഷേത്രം ഉദ്ഘാടനം ചെയുകയാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു ഉദ്ഘാടനനാടകം.

ഈ സാഹചര്യത്തിൽ 2019ലെ സുപ്രീം കോടതി വിധി പാലിച്ചുകൊണ്ടും രാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരം മാനിച്ചുകൊണ്ടും മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ ആർഎസ്എസ്/ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുകയാണ് – മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

TAGGED:AyodhyaBJPCongressRSS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

യുഎഇയിൽ 612 പുതിയ കോവിഡ് കേസുകൾ കൂടി

August 23, 2022
News

ഐ എസ് ആർ ഒ ആസാദി സാറ്റ് : ചിപ്പുകൾ വികസിപ്പിച്ചത് മലപ്പുറത്തെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ

August 7, 2022
News

സൗദിയില്‍ ഇനി വേട്ടക്കാലം

August 31, 2022
NewsSports

സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും

October 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?