EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ പല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, വധശ്രമത്തിന് കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ പല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, വധശ്രമത്തിന് കേസ്
News

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ പല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, വധശ്രമത്തിന് കേസ്

Web News
Last updated: January 7, 2024 9:00 AM
Web News
Published: January 7, 2024
Share

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമി കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്. ആയുധവുമായി എത്തിയ പ്രതി പല്‍രാജ് മനഃപൂര്‍വ്വം പ്രകോപനമുണ്ടാക്കി കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആയുധം കരുതിയതെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നു.

പ്രകോപനമുണ്ടാക്കിയ ശേഷം പെണ്‍കുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും ഇരുകാലുകളിലെ തുടകളിലുമായി മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നും എഫ് ഐ ആറില്‍ പറയുന്നു. പല്‍രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന അര്‍ജുന്റെ ബന്ധുവാണ് പ്രതിയായ പല്‍രാജ്. പരുമല ജംഗ്ഷനിലൂടെ പെണ്‍കുട്ടിയുടെ കഴിഞ്ഞ ദിവസം അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുമ്പോള്‍ പല്‍രാജ് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച് പ്രകോപിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഈ സമയം കൈയ്യില്‍ കരുതിയ ആയുധമെടുത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

 

 

TAGGED:vandipperiyar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈറ്റിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

August 10, 2022
News

കേരളത്തിന് അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്

July 30, 2024
News

ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങളുടെ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

April 13, 2023
News

ഉത്തരക്കൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ

November 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?