EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അറബിക്കടലില്‍ ഇന്ത്യക്കാരടക്കമുള്ള ചരക്ക് കപ്പല്‍ റാഞ്ചി; നേരിടാന്‍ ഒരുങ്ങി നാവിക സേന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അറബിക്കടലില്‍ ഇന്ത്യക്കാരടക്കമുള്ള ചരക്ക് കപ്പല്‍ റാഞ്ചി; നേരിടാന്‍ ഒരുങ്ങി നാവിക സേന
News

അറബിക്കടലില്‍ ഇന്ത്യക്കാരടക്കമുള്ള ചരക്ക് കപ്പല്‍ റാഞ്ചി; നേരിടാന്‍ ഒരുങ്ങി നാവിക സേന

Web News
Last updated: January 5, 2024 2:20 PM
Web News
Published: January 5, 2024
Share

അറബിക്കടലില്‍ ചരക്ക് കപ്പല്‍ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവിക സേന. കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നീക്കം തുടങ്ങിയെന്നും നാവിക സേന അറിയിച്ചു. ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലാണ് റാഞ്ചിയത്. ഇതില്‍ 15 ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണെന്ന് നാവിക സേന അറിയിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണോ എന്ന് പരിശോധിച്ച് വരികയാണ്. അതേസമയം കപ്പലിലുണ്ടായിരുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ വൈകാതെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്നും ഇന്ത്യന്‍ നാവിക സേന അറിയിച്ചിട്ടുണ്ട്. അതേസമയം തട്ടിക്കൊണ്ട് പോയത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

TAGGED:arabian sea
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

February 10, 2026
News

മണിപ്പൂർ വിഷയത്തിൽ കർശന ഇടപെടലുമായി സുപ്രീം കോടതി; പ്രശ്ന പരിഹാരത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു

August 7, 2023
News

നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെ; തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

December 7, 2024
News

എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്‌സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു

July 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?