EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗീതു മോഹന്‍ദാസിന്റെ ‘ടോക്‌സിക്’; യഷിനൊപ്പം കരീന കപൂറും?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഗീതു മോഹന്‍ദാസിന്റെ ‘ടോക്‌സിക്’; യഷിനൊപ്പം കരീന കപൂറും?
Entertainment

ഗീതു മോഹന്‍ദാസിന്റെ ‘ടോക്‌സിക്’; യഷിനൊപ്പം കരീന കപൂറും?

News Desk
Last updated: January 4, 2024 3:22 PM
News Desk
Published: January 4, 2024
Share

കന്നട നടന്‍ യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. കെജിഎഫ്2ന് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന യഷിന്റെ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു വിവരം പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ യഷിനൊപ്പം ബോളിവുഡ് നടി കരീന കപൂറും ഉണ്ടാകുമെന്നാണ് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

2025 ഏപ്രില്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. യഷിന്റെ 19-ാമത്തെ ചിത്രം കൂടിയാണിത്. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണപ്പ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ പ്രഖ്യാപനവുമായി പുറത്ത് വന്ന വീഡിയോയില്‍ കൗ ബോയ് ലുക്കിലാണ് യഷ് എത്തിയത്. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

TAGGED:Kareena KapoorToxic MovieYash
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്തു

September 11, 2024
Entertainment

‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാര്‍; ഹര്‍ജിക്ക് മറുപടിയുമായി നിര്‍മ്മാതാക്കള്‍

February 13, 2024
Entertainment

രഞ്ജിത്ത് ഇതിഹാസമെന്ന് മന്ത്രി, അവാർഡ് വിവാദത്തിൽ വിനയൻ കോടതിയിലേക്ക് ?

August 1, 2023
EntertainmentNews

‘അവര്‍ നമ്മളെ പോലെ തന്നെയാണ്’, ഗേ ബെസ്റ്റ് ഫ്രണ്ട് വേണമെന്ന് ദിയ കൃഷ്ണ

December 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?