EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഡാമുകൾ തുറക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഡാമുകൾ തുറക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
News

യുഎഇയിൽ ഡാമുകൾ തുറക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

News Desk
Last updated: August 9, 2022 11:57 AM
News Desk
Published: August 9, 2022
Share

യുഎഇയിലെ ഡാമുകളിലെ അധികജലം തുറന്നുവിടും. പൊതുജനങ്ങളും സമീപത്തുള്ള താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളിൽ അടുത്തയാഴ്ച മഴ പെയ്യുമെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.

വുരായ, ഷൗക്ക, ബുറാഖ്, സിഫ്‌നി, അൽ അജിലി, അസ്വാനി 1, മംദൂഹ് എന്നീ ഡാമുകളിലെ വെള്ളമാണ് തുറന്നു വിടുക. പുറത്തുവിടുന്ന വെള്ളം ഭൂഗർഭജല ശേഖരം വർധിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 14-17 തീയതികളിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

TAGGED:dam openUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

March 20, 2023
News

‘കോള്‍ വന്നപ്പോള്‍ ആദ്യം വിശ്വസിച്ചില്ല’; ബിഗ് ടിക്കറ്റ് ഗ്രാന്‍ഡ് പ്രൈസ് 15 മില്യണ്‍ ദിര്‍ഹം പ്രവാസി മലയാളിയ്ക്ക്

July 4, 2023
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; അലർട്ടുകൾ തുടരും

September 27, 2022
News

എന്‍.സി.സി പരിശീലനത്തിനിടെ ചളിയില്‍ തലകുമ്പിട്ടിരുത്തി തല്ലും പുഷ് അപ്പും; ജൂനിയര്‍ കേഡറ്റുകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

August 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?