EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൃക്കാക്കരയിലെ നവകേരള സദസ്സ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൃക്കാക്കരയിലെ നവകേരള സദസ്സ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി
News

തൃക്കാക്കരയിലെ നവകേരള സദസ്സ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി

Web News
Last updated: December 30, 2023 3:20 PM
Web News
Published: December 30, 2023
Share

എറണാകുളം തൃക്കാക്കരയിലെ നവകേരള സദസ്സിന്റെ വേദി ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. എറണാകുളം കലക്ട്‌ട്രേറ്റിലാണ് ഭീഷണി സന്ദേശമുള്ള ഊമക്കത്ത് ലഭിച്ചത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകാരാണെന്നാണ് കത്തില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തില്‍ നവകേരള സദസ്സ് നടത്തുന്നത്.

സംഭവത്തില്‍ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. കത്ത് ഫോറന്‍സിക് സംഘം പരിശോധിക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച നവകേരള സദസ്സ് ആണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്.

TAGGED:navkerala sadassthrikkakkara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വാഴ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും; വെട്ടിയത് അപകടം ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി

August 7, 2023
News

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

January 4, 2024
News

തക്കാളിത്തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ; നടപടി കൃഷി നശിപ്പിക്കലും മോഷണവും സ്ഥിരമായതോടെ

August 8, 2023
News

വയനാട് ദുരന്തം: മരണസംഖ്യ 300-ലേക്ക് ? ഇതുവരെ കണ്ടെത്തിയത് 296 മൃതദേഹങ്ങൾ

August 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?