EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴകം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴകം
Entertainment

ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴകം

News Desk
Last updated: December 29, 2023 8:27 PM
News Desk
Published: December 29, 2023
Share

നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയ്കാന്തിന്റെ സംസ്‌കാരം ചെന്നൈയില്‍ വെച്ച് നടന്നു. കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ഏഴ് മണിയോടെ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, മന്ത്രിമാരായ ടി.ആര്‍ ബാലു, ഉദയനിധി സ്റ്റാലിന്‍, കെ.എന്‍ നെഹ്‌റു തുടങ്ങിയവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ക്യാപ്റ്റനെ അവസാനമായി കാണാനായി കോയമ്പേട്ടില്‍ എത്തിയത് ജനസാഗരമായിരുന്നു.

സംസ്‌കാര ചടങ്ങിന് ശേഷം വിജയ്കാന്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചെന്നൈയിലെ തെരുവുകളിലൂടെ അന്തിമയാത്രയ്ക്ക് കൊണ്ട് പോയി. റോഡിന് ഇരുവശത്തും ആളുകള്‍ നിന്നുകൊണ്ട് വാഹനത്തിന് നേരെ പൂക്കള്‍ എറിഞ്ഞു. വിജയകാന്തിന്റെ മക്കളായ ഷണ്‍മുഖ പാണ്ഡ്യനും വിജയ് പ്രഭാകരനും പൊതുജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വാഹനത്തിലുണ്ടായിരുന്നു.

TAGGED:CAPTAINVijayakanth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ബന്ധു വിഷം നൽകി; തുറന്ന് പറഞ്ഞ് പൊന്നമ്പലം

March 15, 2023
EntertainmentNews

മഹേഷ് നാരായൺ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

September 17, 2024
Entertainment

അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ; താരനിബിഢമായ ‘കൽക്കി 2898 AD’ പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു

June 20, 2024
Entertainment

മൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയ: തിരിച്ചുവരുമെന്ന് ബാല

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?