EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടി ‘നേര്’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടി ‘നേര്’
Entertainment

ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടി ‘നേര്’

News Desk
Last updated: December 29, 2023 3:45 PM
News Desk
Published: December 29, 2023
Share

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് നേര്. റിലീസ് ചെയ്ത് ആദ്യ ആഴ്ച്ച പിന്നിടുമ്പോള്‍ ചിത്രം ആഗോള തലത്തില്‍ 50 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലും ചിത്രം 50 കോടി ക്ലബ്ബിലെത്തിയ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

റിലീസ് സമയത്ത് 200 സ്‌ക്രീനുകളില്‍ മാത്രമായിരുന്നു നേര് പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ ചിത്രം 350 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം വിദേശ രാജ്യങ്ങളിലും സ്‌ക്രീനുകളുടെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഡിസംബര്‍ 21നാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തിയത്. ജീത്തു ജോസഫ് ശാന്തി മായാദേവി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്‍, സിദ്ദിഖ്, ജഗതീഷ്, ഗണേഷ് കുമാര്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

 

 

#Neru crosses 50 crores at the box office worldwide! Heartfelt thanks to audiences everywhere for the love, and kudos to the entire crew!#JeethuJoseph #AntonyPerumbavoor #AashirvadCinemas pic.twitter.com/bgvNjC51aD

— Mohanlal (@Mohanlal) December 29, 2023

TAGGED:50 crore clubmohanlalNERU MOVIE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഇൻ്റിമേറ്റ് രംഗങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തു, നഗ്നരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നു – മൊഴി നൽകി നടി

August 19, 2024
Entertainment

ചിരിപ്പിച്ച് മീരയും അശ്വിനും: മീരാ ജാസ്മിൻ നായികയായി എത്തുന്ന “പാലും പഴവും” ട്രെയിലർ പുറത്തിറങ്ങി

August 9, 2024
Jailer
Entertainment

ശനിയാഴ്ച മാത്രം 6.15 കോടി കളക്ഷൻ: കേരള ബോക്സ് ഓഫീസ് തൂക്കി ജയിലർ

August 13, 2023
EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?