EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊന്നു
News

സൗദിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊന്നു

News Desk
Last updated: August 9, 2022 9:44 AM
News Desk
Published: August 9, 2022
Share

സൗദി അറേബ്യയെ ഞെട്ടിച്ച് അരുംകൊല. മകൻ അമ്മയേയും വീട്ടുജോലിക്കാരിയേയും തലക്കടിച്ചുകൊന്നു. മക്ക കാക്കിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാൽപ്പതുകാരനായ യുവാവ് അതിക്രൂരമായാണ് മാതാവിനേയും വീട്ടിലെ വേലക്കാരിയേയും ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നത്.

വീട്ടുജോലിക്കാരിയുടെ മൃതദേഹം അടുക്കളയിൽ നിന്നും മാതാവിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണു കണ്ടെത്തിയത്. ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി തന്നെയാണു പൊലീസിൽ വിളിച്ചു സംഭവം അറിയിച്ചത്. പ്രതി ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

TAGGED:beat mothercrimesaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ കൊവിഡ് ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ

September 27, 2022
uae presidant
News

ബലിപെരുന്നാൾ; യുഎഇ യിൽ തടവുകാരെ മോചിപ്പിക്കും

June 21, 2023
News

മൈഗ്രേഷൻ സേവനരംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി ഫ്ളൈവേൾഡ് എമിഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ്

April 18, 2023
News

എം എം ലോറൻസിന്റെ മകൾ നൽകിയ ഹർജി സുപ്രീംകോടതി തളളി

January 15, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?