EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫെഫ്കയ്ക്ക് പുതിയ നേതൃത്വം, സിബിമലയില്‍ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഫെഫ്കയ്ക്ക് പുതിയ നേതൃത്വം, സിബിമലയില്‍ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണന്‍
EntertainmentNews

ഫെഫ്കയ്ക്ക് പുതിയ നേതൃത്വം, സിബിമലയില്‍ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണന്‍

Web News
Last updated: December 29, 2023 11:53 AM
Web News
Published: December 29, 2023
Share

കൊച്ചി: ഫെഫ്കയ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയായി സോഹന്‍ സീനുലാലും ട്രഷററായി സതീഷ് ആര്‍ എച്ചും തുടരും .

ജി.എസ് വിജയന്‍, എന്‍.എം ബാദുഷ, ശ്രീമതി ദേവി എസ്, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റ്മാര്‍)
ഷിബു ജി സുശീലന്‍, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഇരുപത്തി ഒന്ന് അംഗ സംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ആസ്ഥാന മന്ദിര നിര്‍മ്മാണം, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് പുതിയ വര്‍ഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നതെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

 

 

TAGGED:B UnniKrishnanFEFKASibi Malayil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിലെ തൊഴിൽ മേഖലയ്ക്ക് പുത്തൻ ഉണർവ്

September 12, 2022
News

കോവിഡ് വ്യാപനം: ക്രിസ്മസിന് ഒത്തുചേരൽ ഒഴിവാക്കണമെന്ന് ബ്രിട്ടൻ

December 25, 2022
News

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മോക്ക ചുഴലിക്കാറ്റായി മാറാൻ സാധ്യത, കേരളത്തിൽ മഴ ശക്തിപ്പെടും

May 8, 2023
Entertainment

നിര്‍മാതാവ് നോബിള്‍ ജോസ്  അന്തരിച്ചു

January 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?